0%

Chapter Title : മരുഭൂ വസന്തം 7 [ലസ്റ്റർ] [Climax]

മൂക്ക് ചീറ്റിക്കൊണ്ട് അവൾ എന്തോ പറയാൻ ശ്രമിച്ചു വേണ്ടന്ന് വച്ചു.

"കണ്ടില്ലേ, അവൾക്ക് സംസാരിക്കാൻ പോലും താത്പര്യം ഇല്ല." വാഹിദ് എല്ലാവരോടുമായിട്ടേന്നോണം പറഞ്ഞു.

"പോടാ പട്ടീ. " നൂറയിൽ നിന്നൊരു പൊട്ടിക്കരച്ചിൽ ചീറിവന്നു. അവൾ മുന്നോട്ട് ആഞ്ഞു വാഹിദിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. എല്ലാവരും ചിരിച്ചു. ഒടുവിൽ അവരോട് യാത്ര പറഞ്ഞു രമ്യയും വാഹിദും എയർപോർട്ട്ന്റെ അകത്തേക്ക് നടന്നുനീങ്ങി. ടിക്കറ്റ് കൗണ്ടറിലേക്കുള്ള തിരക്കിലേക്ക് കയറുമ്പോൾ വാഹിദ് ഒന്നുകൂടി തിരിഞ്ഞു നോക്കി. ഗ്ലാസ് ചുമരിനപ്പുറം മഴനനഞ്ഞ മുല്ലപ്പൂ പോലെ നൂറ അവനെത്തന്നെ നോക്കികൊണ്ട് നിശ്ചലം നിൽപ്പുണ്ടായിരുന്നു.

-അവസാനിച്ചു-

💬 Comments

View all comments