മരുഭൂ വസന്തം 7 [ലസ്റ്റർ] [Climax]
📝 Ongoing
👁 101347 views ❤ 178 likes ⭐ 0.0 rating 💬 7 comments 📚 1 chapters 📅 2026-02-24
മരുഭൂ വസന്തം 7 Marubhoo Vasantham Part 7 | Author : Luster [ Previous Part ] [ www.kkstories.com ] അദ്ധ്യായം 21 എലിസബത്തിന്റെ മരണം ശാരികയുടെ നഷ്ടത്തേക്കാൾ കൂടുതൽ തന്നെ വേദനിപ്പിക്കുന്നുണ്ടെന്ന് വാഹിദിന് തോന്നി. ശാരികയുടെ പ്രണയം തീവ്രമായിരുന്നു, മനോഹരമായിരുന്നു. പക്ഷേ പുരുഷസ്പർശം അറിയാത്ത, പ്രണയ സമ്പർക്കം കുറഞ്ഞ, ഒരു പെണ്ണിന്റെ ഭ്രാന്തമായ അഭിനിവേഷവും നിർമ്മലമായ വിശുദ്ധിയുമായിരുന്നു ആ പ്രണയം. പക്ഷേ എലിസബത്തിന്റേത് ഒരുപാട് ആണുങ്ങളെ അറിഞ്ഞിട്ടും, എല്ലാ സുഖവും വികാരവും അനുഭവിച്ചിട്ടും ഒരു വ്യക്തിയെ മനസ്സിലാക്കി, തന്റെ ഉള്ളുരുകിയുള്ള ആഴത്തിലുള്ള പ്രണയമായിരുന്നു. അതിൽ ഒട്ടും ഒളിച്ചു കളികൾ ഇല്ലായിരുന്നു. തന്നോടുള്ള പ്രണയം കാരണം ശാരിക അവളുടെ രഹസ്യങ്ങൾ തന്നിൽ നിന്ന് മറച്ചു പിടിച്ചു. ഒരുപക്ഷെ തന്നെ നഷ്ടപ്പെടും എന്ന് ഭയന്നിട്ടാകാം. പക്ഷേ എല്ലാം നഷ്ടപ്പെട്ടാലും താൻ നന്നായിരിക്കണം എന്നാഗ്രഹിച്ചു തന്നോട് ചേർന്നു നിന്നവൾ ആയിരുന്നു എലിസബത്ത്. പവിത്രമായ പ്രണയം. രണ്ട് പ്രണയവും പ്രിയപ്പെട്ടതായിരുന്നെങ്കിലും രണ്ടും തമ്മിൽ ഒരുപാട് ദൂരമുണ്ടായിരുന്നു. എലിസബത്ത് മരിക്കരുതായിരുന്നു. അവൾ ആഘോഷമാക്കിയിരുന്ന തന്റെ സൗന്ദര്യത്തിൽ നിന്നും ആ സൗന്ദര്യം നൽകുന്ന കാമ സുഖത്തിൽ നിന്നും പുറത്തിറങ്ങി ആത്മാർത്ഥമായി ജീവിതത്തിലേക്ക് നടന്ന് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. വാഹിദിന്റെ ഉള്ളിൽ തീവ്രമായ നഷ്ടബോധം ഒരു
ഒരു പഴംകുറ്റി ഇനിയുമുണ്ടല്ലേ ശരത്. പുതിയൊരങ്കത്തിന് വകയായി. വാഹിദിൻ്റെ മേൽ ഒരു വൻ സ്വപ്നം മെനഞ്ഞ് കാത്തിരിക്കുന്ന നൂറ. കോടിപതിയായ double agent രമ്യ ഒപ്പം. ചെക്കനെ കിട്ടാൻ ഇനി എപ്പോൾ തുണിയഴിക്കണം എന്ന് തക്കം പാർത്ത് ജാസ്മിൻ. നാട്ടിൽ കമ്പനിയുടെ രഹസ്യങ്ങളുമായി രാജൻ. അപ്പൊ വീണ്ടും സന്ധിക്കും വരെ വണക്കം.