0%

Chapter Title : മരുഭൂമിയിൽ പെയ്ത മഴ [ജോൺ എബ്രഹാം]

Author : John.Abraham Read All Parts 5.7K

പൊട്ടിച്ചിരിച്ചു. ആ ചിരിക്കിടയിൽ ആ നീല ടീഷർട്ടും അവളുടെ മാറിടത്തിന്റെ ആകൃതിയും എന്റെ കണ്ണിനെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു.

കിച്ചണിൽ ചിക്കൻ കറി റെഡിയാക്കുമ്പോഴും എന്റെ കണ്ണുകൾ അവളുടെ ആ നീല ടീഷർട്ടിലെ വശ്യതയിലായിരുന്നു. ബ്രാ ഇല്ലാത്തതുകൊണ്ട് തന്നെ ആ ആകൃതി എന്റെ ശ്രദ്ധ പതറിച്ചുകൊണ്ടിരുന്നു. അവൾ നെയ്ച്ചോറും റെഡിയാക്കി കഴിഞ്ഞു.
​പെട്ടെന്ന് അവൾ കുറച്ച് ആപ്പിൾ എടുത്തു തന്നിട്ട് പറഞ്ഞു, "ഇതൊന്ന് കട്ട് ചെയ്യൂ വൈശാഖ്... ഞാൻ ഇപ്പോ വരാം."

​ഞാൻ ആപ്പിൾ മുറിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവൾ തിരികെ വന്നത്. വന്ന വരവ് കണ്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി! അവളുടെ കയ്യിൽ രണ്ട് തണുത്ത ബിയർ കുപ്പികളായിരുന്നു. "ആതിരേ... നീ ഇത് എവിടെ നിന്ന് ഒപ്പിച്ചു?" ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

​അവൾ ചിരിച്ചുകൊണ്ട് ആ കുപ്പികൾ ടേബിളിൽ വെച്ചു. "ഇതൊക്കെ ഇവിടെ സ്റ്റോക്ക് ഉണ്ടാകും സ്പൈഡർമാൻ... നമ്മുടെ ഈ ചെറിയ ആഘോഷത്തിന് ഇതുകൂടി വേണ്ടേ?"
​ആ നീല ടീഷർട്ടും ടൈറ്റ് പാന്റും ധരിച്ച്, കയ്യിൽ ബിയർ കുപ്പിയുമായി നിൽക്കുന്ന ആതിരയെ കണ്ടപ്പോൾ അവൾ പറഞ്ഞ ആ 'മോഡേൺ വേൾഡ്' എത്രത്തോളം കളർഫുൾ ആണെന്ന് എനിക്ക് മനസ്സിലായി.

ബിയർ കുപ്പികളുമായി നിൽക്കുന്ന ആതിരയെ നോക്കി ഞാൻ പറഞ്ഞു, "നമുക്ക് ബാൽക്കണിയിൽ പോയിരിക്കാം ആതിരേ... ആ 'സില്ലിന് ഒരു കാതൽ' സിനിമയിലെ സൂര്യയും ജ്യോതികയും ഇരിക്കുന്നത് പോലെ!"

​എന്റെ ആ ഡയലോഗ് കേട്ട് അവൾ മനോഹരമായി ഒന്ന് ചിരിച്ചു. "കൊള്ളാമല്ലോ വൈശാഖ്... നിന്റെ ഉള്ളിൽ ഇത്രയും വലിയൊരു കാമുകൻ ഒളിച്ചിരിപ്പുണ്ടായിരുന്നോ!"
​ഞങ്ങൾ രണ്ടുപേരും ആ തണുത്ത ബിയർ കുപ്പികളുമായി ബാൽക്കണിയിലേക്ക് നടന്നു.

💬 Comments

View all comments