0%

Chapter Title : മരുഭൂമിയിലെ കുളിർമഴ (ബോസ്സിൻറെ മകൾ)

Author : kkstories Read All Parts 1.1K

അവര് രണ്ടു പേരും ഒരു ആഴ്ചക്കു നാട്ടിലേക്കു പോയി. അനിലക്കു ഡ്യൂട്ടി എല്ലാ ദിവസവും രാവിലെ 8 മുതൽ 4 വരെ ആണ്. കൊണ്ട് പോകാനും തിരിച്ചു കൊണ്ട് വരാനും ഒരു ടാക്സി ഏർപ്പാടാക്കിയിട്ടുണ്ട്. അതല്ലാതെ വേസ്റ്റ് കൊണ്ട് കളയാൻ പോലും പുറത്തേക്കു പോകേണ്ടെന്നു നിർദ്ദേശം കൊടുത്തിട്ടാണ് സാർ പോയിരിക്കുന്നത്.

അങ്ങനെ ഒരു 3 ദിവസം കടന്നു പോയി. രാത്രി ഫുഡ് ഒക്കെ കഴിച്ചു വന്നുവന്ന് ഞാൻ മൊബൈൽ ചെക് ചെയ്തപ്പോ അനിലയുടെ മെസ്സേജ്.

"Sanjay, where are you" “Text me when you are back”

ഞാൻ റിപ്ലൈ ചെയ്തു.

"“What happened dear” “Any problem”

"ഒന്നൂല്ല. ഒറ്റയ്ക്ക് ഇരുന്നു ബോർ അടിച്ചു.അത് കൊണ്ട് നിന്നോട് ചാറ്റാം എന്ന് കരുതി."

"ഓ..ഓക്കെ..വല്ലാതെ ബോർ അടിക്കുന്നെങ്കി ഞാൻ വേണമെങ്കിൽ അങ്ങോട്ട് വരാം കേട്ടോ. രാത്രി ഒരു ചെറുപ്പക്കാരനെ ഒറ്റക് കിട്ടിയാൽ നീ ഒന്നും ചെയ്യാതിരുന്നാ മതി " ഞാൻ ചെറിയ രീതിയിൽ ഈ വഴിക്കു സംസാരിക്കാൻ തുടങ്ങിയിരുന്നു. അവളുടെ മനസ്സ് അറിയണമല്ലോ.

"അയ്യടാ..അതൊന്നും വേണ്ട. മോൻ അവിടെ ഇരുന്നാ മതി"

"എന്തെ.. ഞാൻ വന്നാൽ നിനക്ക് കണ്ട്രോൾ ചെയ്യാൻ പറ്റില്ലേ" ഞാൻ ഒരു ചൂണ്ട എറിഞ്ഞു.

"എനിക്ക് നല്ല കണ്ട്രോൾ ആണ്. നീ വാ." അവൾ തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു. രാത്രി 9 മണി ആയതു കൊണ്ട് ഞാൻ വരില്ലെന്നാണ് അവൾ കരുതിയത് എന്ന് അവൾ എന്നോട് പിന്നീട് പറഞ്ഞു.

ഓക്കേ പറഞ്ഞു ഞാൻ നെറ്റ് ഓഫ് ചെയ്തു ഡ്രസ്സ് ഒകെ മാറി അവളുടെ

💬 Comments

View all comments