Chapter Title : മരുഭൂമിയിലെ കുളിർമഴ (ബോസ്സിൻറെ മകൾ)
എന്ന് പപ്പ പറഞ്ഞു"
ഞാൻ വെറുതെ മൂളി. " hmmmm "
എനിക്ക് എന്തോ മനസ്സിന് ഒരു സങ്കടം തോന്നി. എന്റെ സ്വന്തം ആയിരുന്ന എന്തോ നഷ്ടപ്പെട്ടു പോകുവാണല്ലോ എന്നൊരു തോന്നൽ. പിറ്റേ ദിവസം ആണ് അവളുടെ പാരെന്റ്സ് തിരിച്ചു വരുന്നത്. ഞാൻ നേരത്തെ ജോലി മതിയാക്കി റൂമിലേക്ക് പോയി.
കുറച്ചു നേരം കിടന്നു. മെസ്സേജിന്റെ സൗണ്ട് കേട്ട് എണീറ്റു മൊബൈൽ എടുത്തു നോക്കിയപ്പോ അവൾ ആണ്.
"ഹലോ" "എവിടെ പോയി" "വിഷമം ആയോ"
"ഇല്ല" "ഒരു തലവേദന. അത് കൊണ്ട് ഇങ്ങു പോന്നു"
അവിടെ നിന്നും മറുപടി ഇല്ല.
"നീ എന്താ ചെയ്യണേ"
"വെറുതെ കിടക്കുന്നു"
"ഇന്ന് വേറെ പണി ഒന്നുമില്ലെങ്കിൽ ഇങ്ങോട്ടു വാ. ഇന്ന് ഡിന്നർ ഇവിടെ നിന്നു ആവട്ടെ"
ഞാൻ കേൾക്കാൻ കൊതിച്ച വാക്കുകൾ ആയിരുന്നു അത്. എന്റെ മനസ്സ് തണുപ്പിക്കാൻ വേണ്ടി ആണ് അവൾ വിളിച്ചത് എന്ന് എനിക്ക് മനസ്സിലായി. ഞാൻ അപ്പൊ തന്നെ ശരി എന്ന് പറഞ്ഞു. പോയി നന്നായി ഒന്ന് കുളിച്ചു റെഡി ആയി അവളുടെ വീട്ടിലേക്കു തിരിച്ചു.
അവളെ നഷ്ടപ്പെടുന്നതിന്റെ വിഷമവും അവളെ കാണാൻ പോകുന്നതിന്റെ ആവേശവും എല്ലാം കൂടെ ഒരു വല്ലാത്ത അവസ്ഥ ആയിരുന്നു. എപ്പോഴെങ്കിലും കള്ളവെടി വെക്കാനോ ജാക്കി വെക്കാനോ പോയിട്ടുള്ളവർക്കു അറിയാം അപ്പോഴത്തെ ഒരു അവസ്ഥ. ആകെ ഒരു വെപ്രാളം. ഹൃദയം ഇടിക്കുന്നത് പെരുമ്പറ മുഴങ്ങുന്നത് പോലെ കേൾക്കാം.
അങ്ങനെ ഞാൻ അവളുടെ വീട്ടിൽ എത്തി. ഞാൻ അകത്തു കയറി സോഫയിൽ ഇരുന്നു. അവളെ കണ്ടു എൻറെ കണ്ണ് തള്ളി. ഒരു ഇറുകിയ നീല ബനിയൻ ആയിരുന്നു അന്ന്. അവളുടെ കുജകുംഭങ്ങളുടെ ഷേപ്പ് വ്യക്തമായി അറിയാം. അതിന്റെ കൂടെ ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാൻ പറ്റാത്തത് രീതിയിൽ ഒട്ടിക്കിടക്കുന്ന ലെഗ്ഗിങ്ങ്സും. അതിൽ അവളുടെ മുഴുത്ത തുടയുടെ ഷേപ്പ് തെളിഞ്ഞു കാണാം. ഇത് വരെ ഇങ്ങനെ ഒരു വേഷത്തിൽ ഞാൻ അവളെ കണ്ടിട്ടില്ല. മുഖം ഉയർത്തിയ ഞാൻ കണ്ടത് അവൾ എൻറെ കണ്ണുകളിലേക്കു നോക്കുന്നതാണ്. അവളുടെ മുഖത്തു മിന്നി മറഞ്ഞ ആ ഭാവം എനിക്ക് മനസ്സിലായില്ല.
💬 Comments
View all comments