0%

Chapter Title : മരുഭൂമിയിലെ കുളിർമഴ (ബോസ്സിൻറെ മകൾ)

Author : kkstories Read All Parts 1.1K

ഞാൻ പോകാനായി എഴുന്നേറ്റു. അവളും കൂടെ എഴുന്നേറ്റു ഡോറിന്റെ അടുത്ത് വന്നു. അപ്പോ എങ്ങനെയോ ധൈര്യം സംഭരിച്ചു ഞാൻ അവളോട് തമാശ പോലെ ചോദിച്ചു.

"പോകുമ്പോ good night kiss ഒന്നും തരുന്നില്ലേ?"

"അയ്യടാ. good night kiss. ഉനക്കു നാൻ നല്ല ഒത താൻ കോടുപ്പെൻ . .പോയാ" സ്നേഹം വരുമ്പോ അവൾക്കു തമിഴ് വരും.

അന്ന് മനസ്സില്ലാ മനസ്സോടെ ഞാൻ അവിടെ നിന്നും പോയി.

പിറ്റേ ദിവസം അവൾ മെസ്സേജ് അയച്ചു "Thank you for behaving last night".

ഞാൻ ചുമ്മാ ചിരിച്ചു. അങ്ങനെ പിന്നേം ദിവസം 2 കടന്നു പോയി.

അന്ന് ഉച്ച കഴിഞ്ഞു എനിക്ക് മെസ്സേജ് വന്നു.

"എനിക്ക് ഒരു കാര്യം പറയാനുണ്ട്"

"എന്ത് പറ്റി "

"ഒരു പ്രൊപോസൽ ഏകദേശം ഉറച്ച പോലെയാണ്.ഉടനെ കല്യാണം നടത്താൻ ആണ് തീരുമാനം എന്ന് പപ്പ പറഞ്ഞു"

ഞാൻ വെറുതെ മൂളി. " hmmmm "

എനിക്ക് എന്തോ മനസ്സിന് ഒരു സങ്കടം തോന്നി. എന്റെ സ്വന്തം ആയിരുന്ന എന്തോ നഷ്ടപ്പെട്ടു പോകുവാണല്ലോ എന്നൊരു തോന്നൽ. പിറ്റേ ദിവസം ആണ് അവളുടെ പാരെന്റ്സ് തിരിച്ചു വരുന്നത്. ഞാൻ നേരത്തെ ജോലി മതിയാക്കി റൂമിലേക്ക് പോയി.

കുറച്ചു നേരം കിടന്നു. മെസ്സേജിന്റെ സൗണ്ട് കേട്ട് എണീറ്റു മൊബൈൽ എടുത്തു നോക്കിയപ്പോ അവൾ ആണ്.

"ഹലോ" "എവിടെ പോയി" "വിഷമം ആയോ"

"ഇല്ല" "ഒരു തലവേദന. അത് കൊണ്ട് ഇങ്ങു പോന്നു"

അവിടെ നിന്നും മറുപടി ഇല്ല.

"നീ എന്താ ചെയ്യണേ"

"വെറുതെ കിടക്കുന്നു"

"ഇന്ന്

💬 Comments

View all comments