0%

Chapter Title : മരുഭൂമിയിലെ പ്രളയം [കള്ളൻ പത്രോസ്]

Author : kkstories Read All Parts 1.3K
. “ സോമനും വിദ്യയും വൈകിട്ട് വരും “ എന്ന അച്ചമ്മയുടെ വർത്തമാനത്തിന് അച്ഛൻ ഒന്ന് മൂളുക മാത്രമേ ചെയ്തുള്ളൂ . സോമൻ എന്റെ മറ്റൊരു ഇലയചന് ആണ് വിദ്യ എന്നത് സോമന്റെ ഭാര്യ
സോമൻ ചെറിയച്ചൻ ഡോക്ടർ ആണ് വിദ്യ ചെറിയമ്മ കോളേജ് പ്രൊഫസർ ( ഞാൻ പഠിക്കാൻ പോകുന്ന കോളേജിലെ ആണെന്ന് പ്രത്യേകം പറയണ്ടല്ലോ ) വിദ്യ ചെറിയമ്മക്ക് 37 വയസുണ്ട് . പഴയ കാല നടി ശ്രീവിദ്യയെ ആണ് അവരെ കണ്ടാൽ ഓർമ വരിക . തറവാട്ടിൽ ഉള്ള ചെറിയച്ഛന്റെ പേര് രാമൻ ചെറിയമ്മ മായ 32 വയസ് ഇവിടെ അടുത്ത് ഒരു സ്കൂളിൽ ടീച്ചർ ആണ് ഇപ്പൊ ലീവിൽ ആണ് ചെറിയച്ചൻ അങ്ങു ദുബായിൽ എന്ജിനീർ ആണ് . ചെറിയച്ചൻ ദുബായിക്ക് തിരിച്ചു പോകുമ്പോൾ അവർക്കൊരു കാവൽ എന്നതും അച്ഛന്റെ ഉദ്ദേശം ആണ് എന്ന് അച്ഛൻ വരുന്ന വഴി പറയുകയുണ്ടായി . ആ പിന്നെ എന്റെ അച്ഛൻ ബാലൻ 46 വയസ് സി ഐ ആണ് അമ്മ ഭാരതി ഡോക്ടർ ആണ് .വയസ് ഒരു 42 ആയി. അച്ഛൻ പോയി കഴിഞ്ഞു രാമൻ ചെറിയച്ചൻ എന്നെയും കൂട്ടി നടക്കാൻ ഇറങ്ങി . റോഡ് ഒക്കെ ടാർ ചെയ്തു കേട്ടോ . രാമച്ഛൻ എന്നെ നോക്കി ചിരിച്ചു “ ആരോടാ ഏറ്റവും ദേഷ്യം “ എന്നൊരു ചോദ്യവും . “ എല്ലാവരോടും “ എന്ന ഒറ്റവാക്കിൽ ഞാൻ മറുപടി പറഞ്ഞപ്പോൾ രാമച്ഛന്റെ ചിരി ഉറക്കെ ആയി പിന്നെ പൊട്ടിച്ചിരി ആയി . ഒടുവിൽ

💬 Comments

View all comments