Chapter Title : മരുഭൂമിയിലെ പ്രളയം [കള്ളൻ പത്രോസ്]
ചിരി നിർത്തി ആ തിരുവായ മൊഴിഞ്ഞു “ നിന്നെ ഇങ്ങോട്ട് വിടാൻ അച്ഛൻ ഒരു അവസരം നോക്കി ഇരിക്കുമ്പോൾ ആണ് നീ അച്ഛന് ഒരവസരം കൊണ്ടു പോയി കൊടുത്തത് പുള്ളി അത് നല്ലോണം ഉപയോഗിച്ചു . പിന്നെ ഇവിടെ അവിടത്തെ പോലെ സൗകര്യങ്ങൾ ഒന്നും കിട്ടില്ല കോളേജിൽ പോകാൻ നിനക്ക് എന്റെ ആക്ടിവ എടുക്കാം അല്ലെങ്കിൽ വിദ്യ ചെറിയമ്മയുടെ കൂടെ പോകാം . നിന്റെ അച്ഛൻ അങ്ങനെ ആയിരിക്കും തീരണിച്ചിട്ടുണ്ടാകുക . പിന്നെ മായ സ്കൂളിൽ പോയി തുടങ്ങുമ്പോ അവളെ സ്കൂളിൽ ആക്കണം തിരികെ കൊണ്ടു വരണം . ഞാൻ പോയി കഴിഞ്ഞാൽ ടൗണിലെ കെട്ടിടങ്ങളുടെ വാടക നീ മാസവും പോയി വാങ്ങണം . 3 ആയി ഭാഗിച്ചു ഒരു ഭാഗം അച്ഛനും ഒരു ഭാഗം മായക്കും ഒരു ഭാഗം സോമച്ചനും കൊടുക്കണം . തൊടിയിൽ പണിക്കാരെ വെക്കണം വിളവെടുക്കണം “ ഇത്രയും കേട്ട് കഴിഞ്ഞപ്പോൾ പഞ്ചാബി ഹോസ്സിലെ രാമണന്റെ വിഷമം എനിക്ക് മനസിലായി . ഞാനും രാമച്ചനും തൊടി ഒക്കെ കണ്ട് ചെയ്യേണ്ട കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നു . തിരികെ വീട്ടിൽ എത്തിയപ്പോൾ സന്ധ്യ ആയി . മായമ്മ വിളക്ക് കൊളുത്തുകയാണ് . കുളിച്ചു കുറി തൊട്ട് വിളക്കും ആയി വരുന്ന മായമ്മ ഏതോ സിനിമയിൽ കണ്ടു മറന്ന നായികയെ ഓർമിപ്പിച്ചു . കുനിഞ്ഞു വിളക്ക് വെക്കുന്നതിനടിയിൽ കണ്ട മായമ്മയുടെ ബ്ലൗസിന് മുകളിലെ വര താഴത്തെ പാൽകുടങ്ങളെ പറ്റി ഒരു സൂചന തന്നു . രാമച്ഛന്റെ സാന്നിധ്യം അപ്പോളാണ് എനിക്ക് ഓർമ വന്നത് ഭാഗ്യം
💬 Comments
View all comments