0%

Chapter Title : മരുഭൂമിയിലെ പ്രേതം 3 [SHIYAS]

Author : shiyas Read All Parts 217

വിളിക്ക്... ഒകെ... ! മെയ്സി: ഓക്കേ.. ബൈ ഞാൻ രാത്രി വിളിക്കാം... !

ഫോൺ വെച്ചശേഷം ഞാൻ അവളോട്‌ പറഞ്ഞു....

" നീ അവരെ വിളിച്ചിട്ട് ഇന്ന് രാത്രി ഓക്കേ എന്ന് പറ. "

ലാസ്‌മി ഫോൺ എടുത്ത് അവന്റെ നമ്പറിൽ വിളിച്ചു..

"ഹലോ ലാസ്‌മി എന്തായി തീരുമാനം " മറുതലക്കൽ അവന്റെ ശബ്ദം കേട്ടു...

ലാസ്‌മി ഒന്ന് എന്നെ നോക്കി ശേഷം

" എനിക്ക് സമ്മതമാണ് ഇന്ന് രാത്രി വീട്ടിൽ വെച്ചല്ല ഞാൻ അത് വിളിച്ചു പറയാം  " എന്ന് പറഞ്ഞു  ഫോൺ കട്ട് ചെയ്തു... !

ഞാൻ അവളോട് "ഒന്നും പേടിക്കണ്ട ഞാൻ ഉണ്ട് കൂടേ നീ ആ മുടിഒക്കെ നേരെ ആക്കി മുൻപ് നീ എന്നെ വിളിക്കുന്നതുപോലെ  ഒന്ന് വിളിച്ചേ... "

അവൾ മുടി നേരയാക്കി എന്റെ മൂക്കിൽ നുള്ളി "ഈ കേസിലെ കുറ്റവാളികളെ ആരും അറിയാണ്ട് പിടിക്കണേ  എന്റെ സേതുരാമൻ CBI"

തുടരും..........

💬 Comments

View all comments