Chapter Title : മരുഭൂമിയിലെ പ്രേതം 3 [SHIYAS]
നീ നേരെ എന്റെ ഓഫീസിൽ വാ... ലീവ് പേപ്പറിൽ ഒപ്പ് ഇടണം പിന്നെ ഒരു കാര്യം നേരിട്ട് പറയാൻ ഉണ്ട് ഉണ്ട്. ഞാൻ : ഓക്കേ സാർ.. 20 മിനുട്സ് കൊണ്ട് ഞാൻ അങ്ങോട്ട് വരാം.... IG : ഓക്കേ. സേഫ് ജേർണി .. ബൈ...
ഞാൻ നേരെ IGഞാൻ : മീ ഐ കമിങ് സാർ.. IG: യെസ് കമിങ് (ഉള്ളിൽ നിന്ന് IG യുടെ മറുപടി ) ഞാൻ ഉള്ളിലേക്ക് കയറി... IG : ഇരിക്കു.... ഞാൻ : താങ്ക്സ് സാർ... IG : നീ ചെറിയ ഒരു ലോകം ചുറ്റാൻ ആണല്ലോ പരിപാടി... !!! ഞാൻ ഇപ്പം മെയ്സി കുര്യനെ വിളിച്ചിരുന്നു. നിനക്ക് ഇന്ന് കുറച്ച് പണി ഉണ്ട് . അപ്പോൾ അവളാണ് അത് പറഞ്ഞത്.. ഞാൻ : അതെ സാർ കുറച്ചു സ്‌ഥലം ഒക്കെ കറങ്ങാൻ ആണ് പ്ലാൻ... IG: ഓക്കേ. നീ ഇവിടെ ഒരു ഒപ്പ് ഇട്.. (എന്ന് പറഞ്ഞു ലീവ് പേപ്പർ എടുത്തു തന്നു.. ) ഞാൻ ഒപ്പ് ഇട്ടു. IG: വാ നമുക്ക് ഒരു സ്ഥലം വരെ പോകണം. ഞാൻ : ഒകെ. സാർ.
ഞങ്ങൾ 2 പേരും കൂടി തായേക്ക് നടന്നു..
IG:ബൈക്ക് ഇവിടെ നിൽക്കട്ടെ നമുക്ക് കാറിൽ പോകാം എന്ന് പറഞ്ഞു ഞങ്ങൾ കാറിന്റെ അടുത്തേക്ക് പോയി ...
കാറിൽ കയറി ഞങ്ങൾ യാത്ര തിരിച്ചു... എനിക്ക് എവിടെയാ പോകുന്നത് എന്ന് അറിയില്ല.. സാർ ആണെങ്കിൽ ഒന്നും പറയുന്നില്ല....
10 യാത്രക്ക് ഒടുവിൽ ഒരു വലിയ മാളിൽ വണ്ടി നിർത്തി.. എന്നിട്ട് എന്നോട് പറഞ്ഞു..
IG: നീ പോയി ഒരു ഷർട്ടും പാന്റും വാങ്ങി ഈ യൂണിഫോം ചേഞ്ച് ചെയ്യൂ...ഞാൻ കാർ പാർക്ക് ചെയ്തു അങ്ങോട്ട് വരാം... ഞാൻ : ഓക്കേ സാർ... എന്ന് പറഞ്ഞു മാളിൽ കയറി...
വലിയ സെക്യൂരിറ്റി സിസ്റ്റം ഉള്ള മാളിൽ എന്റെ യൂണിഫോം കണ്ട് സെക്യൂരിറ്റികൾ വേഗം അകത്തേക്ക് കയറ്റി... ഞാൻ വേഗം ജന്റ്സ് ഡ്രസ്സ് ഷോപ്പിൽ കയറി ഒരു ജോഡി ഡ്രസ്സ് എടുത്തു ട്രൈലർ റൂമിൽ കയറി ഡ്രസ്സ് ചേഞ്ച് ചെയ്തു.. യൂണിഫോൺ ഒരു കവറിൽ ഇട്ടു എന്റെ ഗൺ ഞാൻ പാന്റിന്റെ പിൻവശത്തുവെച്ചു....
ഞാൻ നേരെ ക്യാഷ് കൌണ്ടറിൽ പോയി ബില്ല് അടിക്കാൻ ചെന്നപ്പോൾ സാർ വന്നു പറഞ്ഞു.
IG:
💬 Comments
View all comments