Chapter Title : മരുഭൂമിയിലെ പ്രേതം 3 [SHIYAS]
ഒതൊക്കെ ഞാൻ കൊടുത്തു.. വേഗം വാ നമുക്ക് പോകേണ്ട 1 മണിക്ക് അവിടെ എത്തണം..
പിന്നെ വേഗം കാർ എടുത്തു യാത്രതുടർന്നു......
സാർ എന്താണ് വിഷയം എന്നൊന്നും പറയുന്നില്ല..
15 മിനുടട്ടെ യാത്ര നിന്നത് ഒരു ഗ്രാമീണ ഭംഗി തോന്നുന്ന ഒരു 2 നില വീടിന്റെ മുറ്റത്താണ് ..
ആ വീട് എന്നത് പഴയ ഒരു വീട് ആണ്...
IG : വാ ഇറങ്ങ്.... ഞാൻ : ഒകെ...
അങ്ങനെ ആ വീടിന്റെ മുൻപിൽ കണ്ടത് കുറെ സ്വാമി മാരെ ആണ്...
ഉള്ളിൽ നിന്ന് എന്തോ മന്ത്രങ്ങൾ ഉച്ചരിക്കുന്നതും ഒരു പെൺകുട്ടിയുടെ അലർച്ചയും കേൾക്കാം.....
IG സാർ അവിടെയുള്ള സ്വാമിയോട് എന്തൊക്കെയോ പറയുന്നുണ്ട്...
5 മിന്ട്ട് കഴിഞ്ഞു സാർ എന്റെ അടുത്ത് വന്ന് പറഞ്ഞു...
ഒരു 30 മിനിറ്റ് വെയിറ്റ് ചെയ്യണം വന്ന കാര്യം സാധിക്കാൻ.... വാ നമ്മൊളൊടു ഉള്ളിൽ കാത്തു നിൽക്കാൻ പറഞ്ഞിക്ക് അങ്ങനെ ഞാനും സാർ കൂടി ഉള്ളിൽ കയറി...
അകത്തു കയറിയപ്പോൾ മന്ത്രങ്ങളുടെ ശബ്ദവും വയക്തമാവാൻ തുടങ്ങി... അവിടെ ഉള്ള കസേരയിൽ സാർ ഇരുന്നു. ഞാനും ആ വീടിന്റെ വാസ്തു ശാസ്ത്രമൊക്കെ വീക്ഷിക്കാൻ തുടങ്ങി...
കുറെ മുറികൾ ഉള്ള ആാാ വീടിനു ഭംഗി നൽകി ഒരു നടുമുറ്റവും പിന്നെ ആ നടുമുറ്റത്തിനു നടുവിലായി ഒരു ചെറിയ തുളസി തറയും.....
ഞാനും ഓരോ റൂമുകൾ നോക്കി നടന്നു... ശെരിക്കും എനിക്ക് ആ മന്ത്രങ്ങളുടെ ഉറവിടം കാണാൻ ഉള്ള ഒരു ആത്മകതം ഉണ്ട്...
ഓരോ മുറികളുടെയും മരത്തിന്റെ ജനൽ പാളികളിൽ നോക്കുമ്പോൾ മന്ത്രങ്ങളുടെ ഉറവിടം എന്റെ കാതിലേക്ക് അടിക്കുന്നു.......
5 മുറികൾ കഴിഞ്ഞു.. 6 മത്തത് പടിഞ്ഞാറ് ഭാഗത്തു ഉള്ള പൂജ മുറിയാണ്... അതും കഴിഞ്ഞു അടുത്ത മുറിയിൽ നിന്നാണെന്നു ആാാ മന്ത്രങ്ങളുടെ ഉറവിടം എന്നെനിക്ക് മനസ്സിലായി....
ഞാൻ ആാാ മുറിയുടെ ജനൽ പാളിയിൽ കൂടി ഉള്ളിലേക്ക് നോക്കി.....
ആാാ രംഗം കണ്ടപ്പോൾ എന്റെ മനസ്സ് വീണ്ടും ഭൂതകാലത്തെക്ക് കൊണ്ട് പോയി...
______________________________
പടിഞ്ഞാറുഭാഗത്തുള്ള പൂജമുറി യുടെ തൊട്ടുഅപ്പുറം ഉള്ള ഭാഗത്തേക്ക് നടന്നു. ആ വലിയ മുറിയുടെ അടുത്ത് എത്തിയിട്ട് അവൾ ചൂണ്ടി കാണിച്ചു. ഞാൻ അവിടേക്ക് നോക്കി…
” എന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയാത്ത കായ്ച്ച തെന്നെ ആയിരുന്നു അത് “……..
“എന്റെ ശരീരം ആകെ വിറച്ചു…”
സിനിമയിലൊക്കെ കാണുന്നത് പോലേ ഒരു തീ കളം ചുറ്റും വിളക്ക്
💬 Comments
View all comments