0%

Chapter Title : മരുഭൂമിയിലെ പ്രേതം 3 [SHIYAS]

Author : shiyas Read All Parts 529

എന്നെ സാർന്റെ ചോദ്യം ആണ് എന്നെ വർത്തമാന കാലത്ത് വീണ്ടും എത്തിച്ചത്. ---------

ഞാൻ :"സാർ അത് ഞാൻ.... " IG:എനിക്ക് അറിയാം നീ എന്താ ആലോചിക്കുന്നത്... ! എന്താ നടക്കുന്നത് എന്ന് മനസിലാകുന്നില്ല അല്ലെ... ?? (ഞാൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി ) IG : എന്റെ മകൾ (എന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ അവളുടെ മുഖം എത്തി ശെരിക്കും അവളുടെ ശരീരo ആണ് എത്തിയത്.. 19 വയസ്സ് ഉള്ള "ലാസ്‌മി " എന്നാൽ വളർച്ച 25 കാരിയുടെയും..  അവൾ അത് പോലെ വായാടിയും കൊഞ്ചി കൊഞ്ചി വരുന്ന അവളുടെ മുഖം ആണ് ഓർമ്മവന്നത്.. ) അവൾക്ക് എന്താ പറ്റിയത് എന്ന് എനിക്ക് അറിയില്ല... ഞാൻ സൈസക്സ്റ്റിനോക്കെ കാണിച്ചു നോക്കി.. ശെരിയാകുന്നില്ല... ഒരാഴ്ച ആയി അവൾ ഇങ്ങനെ...  എന്തൊക്കെ പിറുപിറുത്ത് കൊണ്ടെ ഇരിക്കുന്നു..ചില സമയങ്ങളിൽ അവളുടെ ഭാവമാറ്റം തന്നെ പേടിപെടുത്തുന്ന രീതിയിലാണ്.  അവസാനം ഈ നമ്പൂതിരിയെ കുറിച്ച് കേട്ടത്...എത്രയോ യക്ഷികളെ  ഒഴിപ്പിച്ചയാൾ ആാണ് അത് കൊണ്ട്  അദ്ദേഹത്തിനോട് കാര്യം പറഞ്ഞു ഡേറ്റ് കിട്ടാൻ വേണ്ടിയാണ് ഇവിടെ വന്നത്... !

ഞാൻ : സാർ ഈ പ്രേതം ഒക്കെ ഉണ്ടന്ന്  വിശ്വസിക്കുന്നുണ്ടോ... ? IG : ഇത് വരെ ഇല്ലായിരുന്നു... എന്നാൽ നമ്മുടെ കണ്മുന്നിൽ കണ്ടാൽ.... !!!!

ഞാൻ : സാർ കണ്ടോ... ? അതോ അവളുടെ ആ ഭാവം മാത്രം കണ്ടിട്ടാണോ... ?

IG: പിന്നെ ഞാൻ എന്താ പറയുക..  എല്ലാ ഡോക്ടർമാറും കൈവിട്ടാൽ... !!!

ഞാൻ : എന്നാൽ സാറെ ഞാൻ കണ്ടിട്ടു

💬 Comments

View all comments