Chapter Title : മരുഭൂമിയിലെ പ്രേതം 4 shiYas [ HORROR ]
കടി മാറ്റി അല്ല മാറ്റാൻ പോന്നതിനു എന്ന് മനസ്സിൽ വിചാരിച്ചു. ) ആന്റി.... പെങ്ങൾ ലാസ്‌മി ഞാൻ പോവുകയാണ്.... "
ലാസ്‌മിയെ പെങ്ങൾ എന്ന് വിളിച്ചപ്പോൾ അവൾ കൊഞ്ഞനം കാണിച്ചു.... എല്ലാവരോടും യാത്ര പറഞ്ഞു ഒരു ടാക്സി വിളിച്ചു എന്റെ വില്ലയിലേക്ക് വിട്ടു..... അവിടെ എത്തി ഡ്രസ്സ് ഒക്കെ പാക്ക് ചെയ്തു... ടിക്കറ്റിന്റെ പേജ് ഞാൻ മൊബൈലിൽ സ്ക്രീൻഷോട്ട് എടുത്തു. ശേഷം ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു... അത് കഴിഞ്ഞു ബെഡിലേക്ക് മലർന്നു കിടന്നു ഉറങ്ങി.....
രാവിലെ 7 മണിക്ക് എഴുന്നേൽറ്റു... പിന്നെ വേഗം കുളിച്ച് ഫ്രഷ് ആയി ഡ്രസ്സ് ഒക്കെ ഇട്ടു.. ഫോൺ എടുത്തിട്ട് ടാക്സി ഡ്രൈവറെ വിളിച്ചു.. ടാD ക്സി എത്തുംപോയേക്കും ഞാൻ ബാഗും പിന്നെ പാസ്സ്പോർട്ടും എടുത്തു വില്ല പൂട്ടി ഞാൻ പുറത്ത് ഇറങ്ങി,.., 2 മിനിറ്റ് കഴിയുംപോയേക്കും ടാക്സി എത്തി അതിൽ കയറി എയർപോർട്ടിലെക്ക് വിട്ടു.. 1 മണിക്കൂർ യാത്രകൊടുവിൽ എയർപോർട്ടിൽ എത്തി... ടാക്സിക്ക് പേ ചെയ്തു പറഞ്ഞു വിട്ടു.. ! ഒരു ട്രോളി എടുത്തു അതിൽ എന്റെ ബാഗും പിന്നെ ചെറിയ ഒരു ഹാൻഡ്ബാഗും വച്ചു. ശേഷം ഞാൻ ഉള്ളിലേക്ക് പ്രവേശിച്ചു.. ! ഓരോ സ്ഥലത്ത് പാസ്സ്പോർട്ടും ടിക്കറ്റും കാണിച്ചു.. ബോഡിങ്ങ് പാസ്സിനായി വെയിറ്റ് ചെയ്തു.. 15 മിനിറ്റ് കൊണ്ട് ബോർഡിങ്ങ് പാസ് കിട്ടി ഹാൻഡ് ബാഗ് എടുത്തു മുന്നോട്ടു നീങ്ങി വീണ്ടും ഓരോ കൌണ്ടറുകൾ കഴിഞ്ഞു 30 മിനിറ്റ് കൊണ്ട് വിമാനത്തിൽ എത്തി.. k15 വിന്ഡോ സീറ്റ് ആണ് കിട്ടിയത് ഞാൻ ഹാൻഡ് ബാഗ് ബർത്തിൽ വച്ചു. ശേഷം
💬 Comments
View all comments