0%

Chapter Title : മരുഭൂമിയിലെ പ്രേതം 4 shiYas [ HORROR ]

Author : shiyas Read All Parts 662

ഞാൻ മനസ്സിൽ ഓർത്തു.. പിന്നെ പഠിക്കാൻ ഇരിന്നു...,  രാത്രി ഫുഡ്‌ കഴിച്ചു ഞാൻ ഉറങ്ങാൻ കിടന്നു....

മനസ്സിന്റെ ഒരു വശത്ത് നിവേദിതയുടെ മുഖവും മറുവശത്ത് മിഥുനിന്റെ ഉള്ളിൽ കുടിയിരുന്ന യക്ഷിയും ഒരേ സമയത്തു തെളിയുന്നു... 3 ദിവസം ആയി ഒരു വാണം വിട്ടിട്ട് വാണം വിടാൻ വേണ്ടി നിവേദിതയെ മനസ്സിൽ ചിന്തിക്കുമ്പോൾ ആ യക്ഷി എന്റെ കഴുത്തിൽ മുറുക്കുന്ന രംഗം തെളിയുന്നു..

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി ഒരു രക്ഷയുമില്ല . നാളെ 8 മണിക്ക് നിവേദിത സ്കൂളിൽ എത്താനും പറഞ്ഞിക്ക് ഉറങ്ങിപോകുമോ..? ആകെ കൺഫ്യൂഷൻ ആയി കിടന്നു കൊണ്ട് ഞാൻ തലചൊറിഞ്ഞു.... പുറത്ത് ആണെങ്കിൽ പൂർണ ചന്ദ്രൻ വാനത്തിനു പോട്ട് വെച്ചതുപോലെ തെളിഞ്ഞു നിൽക്കുന്നു.

ഹാളിൽ ഉള്ള ഘടികാരം അടിയാൻ തുടങ്ങി... പഴയ വലിയ ഘടികാരം ആണ് അത്.. "ടിം..ടിം.. " എന്ന് അടിഞ്ഞു കൊണ്ട് ടൈം അറിയിക്കുന്നത്.

കിടന്നിട്ട് കുറെ ആയി..  സമയം എത്രയായന്ന് അറിയാൻ ഞാൻ ഘടികാരത്തിന്റെ "ടിം " ശബ്ദം ഏണ്ണൽ  തുടങ്ങി... 4,5,6.7...10,..12 പ്രാവിശ്യം അടിഞ്ഞു ഘടികാരത്തിന്റെ ശബ്ദം നിലച്ചതും ഒരു സെക്കന്റ്‌ ഗ്യാപ്പിൽ  ഫോൺ റിംഗ്  ചെയ്തു.... ഞാൻ പേടിയോടെ ആ ഫോൺ റസിവർ എടുത്തു ചെവിയിൽ വെച്ചു.

ഞാൻ : ഹലോ...? മറുതലക്കൽ:ഹലോ.. ! ഡാ ഞാനാ മിഥുനാ...! ഞാൻ : നീ ഇത് വരെ ഉറങ്ങിയില്ലേ..? അവൻ : ഉറക്കം വരുന്നില്ലാ... വീട്ടിൽ നിന്ന് മുറ്റത്തെക്ക് ഇറങ്ങാൻ വരെ സമ്മതിക്കുന്നില്ല എന്നെ... ഞാൻ : നീ എന്തിനാ നേരെത്തെ പുറത്ത് പോകാം എന്ന്

💬 Comments

View all comments