Chapter Title : മരുഭൂമിയിലെ പ്രേതം (HORROR - CRIME THRILLER)
ഡാ ഞാൻ ഉറങ്ങി പോയിരുന്നു 11:50 നു ജനൽ പാള കാറ്റിൽ അടിച്ച ശബ്ദം കേട്ട ഞെട്ടി ഉണർന്നെ.. !"ഇത് കേട്ടു ഞാൻ ഒന്ന് ഞെട്ടി കാരണം ഇതുപോലെ തന്നെയാ ഞാനും ഉണർന്നെ " (ഞാൻ അത് അവനോട് പറഞ്ഞില്ല. അവൻ ഇത് കേട്ടു വന്നില്ലങ്കിലോ. ) "അങ്ങനെ നടന്നു നടന്നു അവിടെ എത്താൻ 100മീറ്റർ ബാക്കി നിൽക്കെ ശക്തമായ കാറ്റ് വീശി കൊണ്ടിരുന്നു. ഒപ്പം പാല മരത്തിന്റെ ഗന്ധം ചുറ്റും അനുഭവപ്പെട്ടു " പിന്നെ ഓരോ അടി മുന്നോട്ട് വെക്കുമ്പോൾ കാറ്റിന്റെ ശക്തിയും പാല ഗന്ധവും വർധിച്ചു കൊണ്ടിരുന്നു. അവൻ : ഡാ നിനക്ക് പേടിയുണ്ടോ.. ? (ശെരിക്കും നല്ല പേടി തോന്നി പക്ഷെ ഉള്ളിൽ കാട്ടാതെ ) ഞാൻ : ഇല്ലാ.. !നിനക്കോ.. ? അവൻ : എനിക്ക് യക്ഷി സാരിയിട്ടിട്ടുവന്നാൽ ഉള്ള പേടിയാ ഉള്ളേ. നമ്മൾ വന്നതിനുള്ള അർത്ഥം ഇല്ലാണ്ടാകും. (ഞാൻ മനുഷ്യൻ ഇവിടെ തീ തിന്നുമ്പോൾ പൂറാനു സാരി ഇടുമോ എന്നാണ് സംശയം ) " അപ്പോയെക്കും കാവിൽ എത്തിയിരുന്നു. ചുറ്റും കാറ്റിന്റെയും പാല മരത്തിന്റെ ഗന്ധം മാത്രം ഇടക്ക് ഭീതി പെടുത്തുന്ന മിന്നലും " കാവിന്റ മുന്നിൽ നിന്ന് അത് വീക്ഷിക്കുന്ന എന്നോട് അവൻ :വാ ഉള്ളിൽ കയറാം. അതും പറഞ്ഞു എന്റെ കയ്യും പിടിച്ചു കാവിന്റെ ഉള്ളിലേക്ക് കാൽ വച്ചതും "ചുറ്റും നിന്നും വവ്വാലുകൾ പാറി പറക്കുന്നു. കുറുക്കന്മാർ ഊരയിടുന്നു. " അതൊന്നും വക വെക്കാതെ അവൻ ഉള്ളിലേക്ക് എന്നെ വലിച്ചു കൂട്ടി പോയി കുറച്ചു ഉള്ളിൽ എത്തിയപ്പോൾ
💬 Comments
View all comments