0%

Chapter Title : മരുഭൂമിയിലെ പ്രേതം (HORROR - CRIME THRILLER)

Author : shiyas Read All Parts 227

കാറ്റ് അടിക്കാതെ ആയി കുറക്കന്മാരുടെ ഊര ഇടൽ നിലച്ചു.  ഇപ്പം ചുറ്റും പാല പൂവിന്റ മനംമയക്കുന്ന ഗന്ധം മാത്രം " അവൻ  : അവൾ വരില്ലേ.. ? ഞാൻ : വരണോ.. ? അവൻ : ഞമ്മൾ ഇത്രയും മെനക്കിട്ട് വന്നിട്ട് അവൾ വന്നില്ലെങ്കിൽ.. ? ഞാൻ : ഡാ  പരീദ്ക്ക യും തള്ളിയത് ആയിരിക്കുമോ.. ? അവൻ :എനിക്ക് സംശയം ഇല്ലാണ്ട് ഇല്ലാ.. ! എനിക്ക് ഒന്ന് മൂത്രം ഒഴിക്കാൻ മുട്ടുന്നു. ഞാൻ അങ്ങൂട്ടു മാറി മുത്രം ഒഴിച്ചു വരാം.. ! ഞാൻ : വേഗം ഒഴിച്ചു വാ.. ! അവൻ അതും പറഞ്ഞു കുറച്ചു മാറി നിന്നു. ഞാൻ ചുറ്റും പേടിയോടെ വീക്ഷിച്ചു. " ഒരു ഇളം കാറ്റ് വീശി എന്റെ മുഖത്തേക്ക് അടിച്ചു ശേഷം കുറെ പാല പൂവ് മുകളിൽ നിന്നും തയോട്ട് വീണതും "അമ്മേ എന്ന ഒരു അലർച്ച കേട്ടു " തുടരും.... നിങ്ങളുടെ കമന്റ്‌ ഇടാൻ മറക്കരുത്.

💬 Comments

View all comments