0%

Chapter Title : മരുഭൂമിയിലെ പ്രേതം(HORROR - CRIME THRILLER)-2

Author : shiyas Read All Parts 430

നല്ല വിശപ്പ്... !!
അവൾ : അത് എന്നും എന്റെ ജോലി അല്ലെ..  നീ എത്തുമ്പോൾ നല്ല ചൂട് പുട്ടും നല്ല ബീഫ്റോസ്റ്റ് ഉം ഉണ്ടാകും പിന്നെ നല്ല പച്ചഇറച്ചിയും...
ഞാൻ : ഇതാ.. എത്തി മോളെ.....

അതും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു വേഗം ബാത്‌റൂമിൽ പോയി ഫ്രഷ് ആയി
എന്റെ ബുള്ളറ്റ് എടുത്തു അവളുടെ  ഫ്ലാറ്റിലെക്ക്  വിട്ടു..

15 മിനിറ്റ് കൊണ്ട് അവിടെ എത്തി....
എന്റെ ബൈക്ക്ന്റെ സൗണ്ട് കേട്ടിട്ടാണ് എന്നു തോന്നുന്നു അവൾ ഡോർ തുറന്നു മുന്നിൽ വന്നു....

ശരീരത്തോട് ഒട്ടി നിൽക്കുന്ന ടീഷർട്  പിന്നെ ഒരു ചെറിയ ഷോർട്സുമാണ് വേഷം
എല്ലാ വേണ്ട പോലെ ഉള്ള ഒരു ശരീരം ആണ് അവളുടെതു.

അവൾ വാ  ഞാൻ ഫുഡ്‌ എടുത്തു വെച്ചിട്ടുണ്ട്..
അങ്ങനെ നേരെ അങ്ങോട്ട്‌ നടന്നു..
അവൾ എല്ലാം വിളമ്പി വെച്ചിരിക്കുന്നു..
ഞാൻ മെല്ലെ കസേരയിൽ ഇരിന്നു..  അവൾ എനിക്ക് നല്ല ചൂട് പുട്ടും ബീഫ്ഫ്രൈഉം പ്ലേറ്റ്ൽ ഇട്ടു തന്നു.

എന്നിട്ട് അവളും എന്റെ കൂടേ ഇരുന്നു കഴിച്ചു..
നല്ല വിശപ്പ് ഉള്ളത് കൊണ്ട് 3 കുറ്റി പുട്ട് ഞാൻ തട്ടി..
പിന്നെ കൈ കഴുകി ..

അവൾ : നീ ബെഡ് റൂമിൽ നിൽക്ക് ഞാൻ ഇതൊന്നു കൈ വച്ചു വരാം...
ഞാൻ :ഒകെ പെട്ടന്ന് വാ വിശപ്പ് മാറിയില്ല...
അവൾ : ഒരു 10 മിന്ട്ട്...
ഞാൻ അവളുടെ ബെഡ്റൂമിലെക്ക് നടന്നു... എന്നിട്ട് ബെഡിൽ കിടന്നു...

കുറച്ചു കഴിഞ്ഞപ്പോൾ അവൾ വന്നു എന്റെ അടുത്ത് വന്നു കിടന്നു  ..

💬 Comments

View all comments