0%

Chapter Title : മരുഭൂമിയിലെ പ്രേതം(HORROR - CRIME THRILLER)-2

Author : shiyas Read All Parts 414

പെട്ടന്ന് ഒരു ശക്തമായ കാറ്റും ഒരു ഇടിയും വന്നു ഒപ്പം ഒരു മിന്നലും..
3 സെക്കന്റ്‌ നീണ്ട മിന്നലിൽ വെളിച്ചത്തിൽ ആ സർപ്പത്തെ അവിടെ കാണാൻ ഇല്ലാ... "!!!

"പെട്ടന്ന് വാനം വീണ്ടും തെളിഞ്ഞു നിലാവെളിച്ചം കാവിനു നിറം ഏകി.. "

(അവൻ ഭയന്നു കിതച്ചുകൊണ്ട്)

അവൻ :ഡാ പാമ്പിനെ കാണുന്നില്ല വാ നമുക്ക് തിരിച്ചു പോകാം... !!
ഞാൻ : വാ പോകാം.. ! യെക്ഷി മണ്ണാങ്കട്ട
അവൻ : വെറുതെ മനുഷ്യന്റെ ഉറക്കം കളയാൻ... !! പാമ്പിന്റ കടി കൊള്ളാതിരുന്നത് ഭാഗ്യം... !!!

അങ്ങനേ കാവിൽ നിന്ന് ഞങ്ങൾ ഇറങ്ങി... !

അവൻ ഒരു സിഗരറ്റ് എനിക്ക് നേരേ നീട്ടി...
അങ്ങനെ കവിനുള്ളലേക്ക് കടക്കുന്പോൾ ഒരു ചെറിയ ആൽതറ ഉണ്ട് അവിടെ നിന്ന് സിഗരറ്റ് കത്തിച്ചു..

അവൻ : ഈ നാട്ടിലെ എല്ലാ പൂറന്മാറും കണക്കാ... തള്ളലോടെ തള്ളൽ മാത്രമേ അറിയൂ... !!
ഞാൻ : ആ പരീദു ഹാജിയും തള്ളൽ തുടങ്ങിയല്ലോ.. !!
അവൻ : അതാണ് ഞാനും ചിന്തിച്ചത്...!  അത് വിട്... ! ആ നിവേദിതക്ക് ഇപ്പോൾ നിന്നോട് ഒരു താല്പര്യം ഉണ്ടല്ലോ.. !!
നീ അന്ന് മുലകൾ നോക്കി വെള്ളം ഇറക്കിയത് അവൾ അറിഞ്ഞത് തൊട്ടു  അവൾ നിന്നോട് ഇപ്പോൾ ഒരു കൊഞ്ചി കുഴയൽ കൂടുന്നുണ്ട്.... !! അവളെ കിട്ടോ.. ???
ഞാൻ : നോക്കാം എന്തായാലും അവൾ ഒന്ന് ഇളകിയിക്ക്.
അവൻ : ഒത്താൽ എന്നെകൂടി ഒന്ന് പരിഗണിക്കണം.., !!!
ഞാൻ : ഒത്താൽ അല്ലെ.. നമുക്ക് ഒക്കെ

💬 Comments

View all comments