0%

Chapter Title : മരുഭൂമിയിലെ പ്രേതം(HORROR - CRIME THRILLER)-2

Author : shiyas Read All Parts 420

അവൾ : നീ അതിന് എന്റെ മുഖത്തെക്ക് നോക്കിയില്ലല്ലോ.. !!
ഞാൻ : അത് ...  അത്.... !
അവൾ : (ചിരിച്ചുകൊണ്ട് ) ഉരുളണ്ട.. !

ഞാൻ മെല്ലെ ക്ലാസ്സിൽ മിഥുൻ ഉണ്ടോ എന്ന് നോക്കി..
അവനെ കാണുന്നില്ല..  ഭാഗ്യം പുറത്ത് നിക്കാൻ ഒരാൾ കൂടെ ആയല്ലോ എന്ന് മനസ്സിൽ ഓർത്തു .

അവൾ : ഡാ ആരാ മൊലയാണ് എത്തി നോക്കുന്നത്..
അവളുടെ ആ തുറന്ന സംസാരം കേട്ടു ഞാൻ ഒന്ന് അമ്പരന്നു.
ഞാൻ : ഞാൻ പിന്നെ വലിയ മത്തൻ ഒക്കെ  എന്റെ തൊട്ടു ഇപ്പറം ഉള്ളപ്പോൾ ഞാൻ എന്തിനാ ചെറിയ ചെറുനാരങ്ങ യൊക്കെ നോക്കുന്നെ... ! ഞാൻ ആ മിഥുൻ വന്നോ എന്നാ  നോക്കിയത്

അത് പറഞ്ഞപ്പോൾ അവൾ ഒന്ന് നാണിച്ചു..

ഞാൻ : നീ  എന്തേ  എത്താൻ ലേറ്റ് ആയതു.. ?
അവൾ : ഇന്നലെ ഉറങ്ങാൻ ലേറ്റ് ആയി..!
ഞാൻ : അത് എന്തേ ഉറങ്ങാൻ ലേറ്റ് ആയതു.. ?
അവൾ : ഒരു സിനിമ കണ്ടതാ...
ഞാൻ : ഏതു സിനിമയാ..... !!
അവൾ : ഹൊറർ
(എനിക്ക് ഇട്ടു കുത്തിയ പോലെ ഉള്ള മറുപടി )
ഞാൻ : രാത്രി ഇതൊക്കെ കണ്ടാൽ പേടിക്കില്ലേ.. ?നീ ഒറ്റക്കാണോ കണ്ടേ.. ?
അവൾ : ആ..  ആ പേടിയോടെ കാണാൻ ആണ് സുഖം.
ഞാൻ : ഒക്കെ.. !

ഞാൻ : സോറി അന്ന് ഞാൻ അറിയാതെ നോക്കിയതാ.. !!
അവൾ : അറിയാണ്ടോ.. ? നീ

💬 Comments

View all comments