0%

Chapter Title : മരുഭൂമിയിലെ പ്രേതം(HORROR - CRIME THRILLER)-2

Author : shiyas Read All Parts 419

സ്കൂളിൽ പോകണം ഇന്നലത്തെ കാര്യം ഒക്കെ അവനോടു ചർച്ച ചെയ്യണം )

ഞാൻ : ഇപ്പം ഒന്നും ഇല്ലാ ഉമ്മാ ഞാൻ സ്കൂളിൽ പോകാൻ പെട്ടന്ന് റെഡിയാകം.  ഉമ്മ പോയി ചായ എടുത്തുവെക്ക്.... !!!

ഞാൻ പെട്ടന്ന് കുളിച്ച് റെഡിയായി..
അപ്പോയെക്കും ഉമ്മ ചായ എടുത്തു വച്ചിരുന്നു. ഞാൻ പെട്ടന്ന് കുടിച്ച്...

ഞാൻ : ഉമ്മാ ഞാൻ പോയിട്ട് വരാം... !
ഉമ്മാ : ആ ശ്രദ്ധിച്ചു പോകണം...
ഞാൻ : ആ  ഉമ്മാ...
അതും പറഞ്ഞു ഞാൻ സ്കൂളിലേക്ക് വിട്ടു..

ഞാൻ സ്കൂളിൽ എത്തുംപോയേക്കും 10 മിനിറ്റ് ലേറ്റ് ആയിരുന്നു.

എന്റെ ക്ലാസ്സിലെക്ക് നടന്നു... അവിടെ എത്തുംപോൾ കണ്ടത്.  നിവേദിത ക്ലാസിനു പുറത്ത് നിക്കുന്നു..

അവൾ എന്നെ ഒന്ന് നോക്കി ഒന്ന് ചിരിച്ചു..(ശെരിക്കും അവളുടെ മുല കാണാൻ വേണ്ടി അവളുടെ നെഞ്ചിൽ ആണ് ഞാൻ നോക്കിയത് )

എന്നിട്ട് ക്ലാസിലെക്ക് നോക്കി. ടീച്ചർ ക്ലാസ്സ്‌ എടുക്കുന്നുണ്ടായിരുന്നു.

ഞാൻ : മീ ഐ കമിങ് ടീച്ചർ .. ?
ടീച്ചർ : ഡാ നിനക്ക് കണ്ണ് കണ്ടൂടെ.. ? ഇതു പോലെ ലേറ്റ് ആയി വന്ന് ഒരുത്തി പുറത്ത് നിക്കുന്നത്...  അവിടെ പോയി നിൽക്കാൻ... !!

ക്ലാസ്സിൽ പെൺകുട്ടികൾ എല്ലാം എന്തോ വലിയ കോമഡി അടിച്ചപോലെ  ചിരിക്കുന്നുണ്ട്

"ഞാൻ ചെറുതായൊന്നു മൂഞ്ചി "
ഞാൻ മെല്ലെ നിവേദിത യുടെ അടുത്തേക്ക് നീങ്ങി..
അവൾ ഒരു ആക്കിയ ചിരി ചിരിച്ചു.

ഞാൻ : ഡി.. നിനക്കു ഒന്ന് പറഞ്ഞൂടെ ഞാൻ ലേറ്റ് ആയി വന്നിട്ട് ആണ് പുറത്തായത്. ..??

💬 Comments

View all comments