0%

Chapter Title : മരുഭൂമിയിലെ പ്രേതം(HORROR - CRIME THRILLER)-2

Author : shiyas Read All Parts 418

ഉള്ളിൽ നിന്നും "'ടീ.. ടീ.. " എന്ന ശബ്ദം മാത്രം ആണ് കേൾക്കുന്നത്... ""

ഞാൻ വീണ്ടും അവനെ വിളിക്കാൻ ശ്രമിച്ചു.. പക്ഷേ കിട്ടുന്നില്ല...

എന്റെ ഉള്ളിൽ ആകേ ഭയം നിറഞ്ഞു...
വേഗം ബെഡിൽ കിടന്നു പുതപ്പ് മുകളിൽ ഇട്ടു ഒന്ന് കിടന്നു....

കുറച്ചു നേരം കഴിഞ്ഞു എന്റെ പുതപ്പ് മെല്ലെ ഊറി പോകാൻ തുടങ്ങി..
ഞാൻ അത് ശ്രദ്ധിക്കാതെ വീണ്ടും പുതപ്പ് മുകളിലേക്ക് വെലിച്ചിട്ടു...
പെട്ടന്ന് എന്റെ കാലിൽ കൂടി എന്തോ ഒന്ന് സ്പർശിച്ചു  മുകളിലേക്ക് വരാൻ തുടങ്ങി... ഭയം കാരണം ഞാൻ കണ്ണുകൾ അടച്ചുപിടിച്ചു...  ആ സ്പർശനo എന്റെ കഴുത്തിൽ എത്തിയിരുന്നു.... പെട്ടന്ന് അത് നിലച്ചു ഒരനക്കവും കാണുന്നില്ല...  ഞാൻ പതിയെ എന്റെ കണ്ണുകൾ തുറന്നതും.  ഒരു ഭീകര രൂപം എന്റെ കഴുത്തിൽ അമർത്തിയതും ഒരുമിച്ചായിരുന്നു..

വേദനകൊണ്ട് ഞാൻ ഉമ്മാ...... എന്ന് ഉറക്കെ നിലവിളിച്ചതും..
ഞാൻ ഞെട്ടി ഉണർന്നു

ചുറ്റും നോക്കി...
" സ്വപ്നം ആയിരുന്നോ... "

"എന്ത് പറ്റി മോനെ."
എന്ന് പറഞ്ഞു വെപ്രാളപ്പെട്ടു വരുന്ന ഉമ്മയെ ആണ് ഞാൻ കണ്ടത്...

ഞാൻ : ഒരു സ്വപ്നം കണ്ടതാ ഉമ്മാ... !!
ഉമ്മാ : ഞാൻ ആകെ പേടിച്ചു...
അതും പറഞ്ഞു എന്റെ തലയിൽ തലോടി എന്റെ ബെഡിൽ ഉമ്മയും ഒപ്പം കിടന്നു..

എന്റെ ഭയം ഒക്കെ പോയി...

പതിയെ ഞാൻ മെല്ലെ നിദ്രയിലെക്ക് പോയി....

ഉമ്മ തട്ടി വിളിച്ചപ്പോൾ ആണ് പിന്നെ എഴുന്നെച്ചത്.
ഉമ്മാ : സമയം 8:30 ആയി നിനക്ക് വയ്യങ്കിൽ നീ ഇന്ന് സ്കൂളിൽ പോകണ്ട.

(ഇന്ന് എന്തായാലും

💬 Comments

View all comments