0%

Chapter Title : മരുഭൂമിയിലെ രാത്രികൾ 4 [Daisy]

Author : Kambikathakal Read All Parts 346

ഞാൻ എങ്ങനെ പോകും പെണ്ണേ.. സഫ്ന:പോയേ പറ്റു, ചെല്ല്. അപ്പോഴേക്കും പോലീസ് വാഹനം വീട്ടിൽ വന്നു. ഹോൺ മുഴങ്ങി. ചിത്ര:ഡീ പെണ്ണേ, ഉടുപ്പ് ഇട്, സഫ്നയും ചിത്രയും ഉടുപ്പ് ധരിച്ചു. അനു കയ്യും വായും കഴുകി നിരാശയോടെ തൊപ്പിയും എടുത്തു പുറത്ത് വന്നു വണ്ടിയും കയറി.
ടോമി:?മേഡം, സിബ് സിബ്... അനു:ങ്ങേ, എന്ത് സിബ്.. അപ്പോഴാണ് തുറന്നു കിടന്ന തന്റെ പാന്റിന്റെ സിബ്, വെള്ള പാന്റീസ് എല്ലാം ടോമി കണ്ടു എന്ന് മനസിലായത്..(ശോ, നാശം.. ആ സുഖം കയറി ഇടാൻ മറന്നു.)
അനു:ആ, പോകാം ടോമി. വണ്ടി മുന്നോട്ട് ചലിച്ചു.പകുതി ദൂരം ആയപ്പോൾ സ്റ്റേഷനിൽ നിന്ന് ഫോൺ കോൾ.
അനു:ഹലോ,
സുജാത:മേഡം ഞാൻ സുജാത യാണ്. വനിത പി.സി..ഇവിടെ ഡിവൈഎസ്പി മേഡം വന്നിട്ടുണ്ട്.
അനു:ഏത് ഡിവൈഎസ്പി ?, ഈശ്വരാ ആ താടകയോ.
സുജാത:മേഡത്തെ അന്വേഷിച്ചു.
അനു:ഞാൻ ദാ എത്തി. ഫോൺ കട്ട്‌ ചെയ്തു. ടോമി, ആ ഡിവൈഎസ്പി മേഡം വന്നിട്ടുണ്ട്. നീ വേഗം വണ്ടി വിട്ടോ.. അധികം വൈകിയാൽ ഇനി അതിന്റെ പേരിൽ ആവും അടുത്തത്. ടോമി:അന്ന് ആദ്യത്തെ കൂടികാഴ്ചയിൽ കിട്ടിയത് പോലെ അല്ലേ.. അനു ചിരിച്ചു. വണ്ടി വേഗം പോലീസ് സ്റ്റേഷനിൽ എത്തി. അനു ഡ്രസ്സ്‌ ഒക്കെ ഒന്ന് കൂടി നോക്കി പൊടി ഒക്കെ തുടച്ചു അകത്തു കയറി തന്റെ കസേരയിൽ ഇരിക്കുന്ന മേഡത്തിന് അവൾ സല്യൂട്ട് നൽകി.
ടീന:എന്നും നീ ഈ നേരത്ത് ആണോ വരുന്നത് ?
അനു:അതേ മേഡം.
ടീന രണ്ട് പേപ്പർ എടുത്തു ഉയർത്തി.:ഈ രണ്ട് പരാതികളും എന്ത് കൊണ്ട് ഇത്

💬 Comments

View all comments