0%

Chapter Title : മരുഭൂമിയിലെ രാത്രികൾ 4 [Daisy]

Author : Kambikathakal Read All Parts 348

വരെ നടപടി എടുത്തില്ലേ... അനു ഏത് പരാതി എന്ന് ആലോചിച്ചു..
ടീന:ആരാ, ഈ സുനീഷ്. അനുവിന്റെ മുഖം മാറി.ടീന:ചോദിച്ചത് കേട്ടില്ലേ.. അവന് എതിരെ കിട്ടിയ ഈ രണ്ട് പരാതികളും എന്ത് കൊണ്ട് നടപടി എടുത്തില്ല എന്ന്. ?
അനു:അത് പിന്നേ,
ടീന:എന്ത് പിന്നേ, ഇന്നലെ വൈകിട്ട് ദാ,ഈ പരാതി തന്ന പെൺകുട്ടി എനിക്കും പരാതി തന്നു. ഇവിടെ പരാതി തന്നിട്ട് ആഴ്ച രണ്ട് കഴിഞ്ഞു എന്നും പറഞ്ഞു. എന്താ നിനക്ക് പറയാൻ ഉള്ളത്.
അനു:നടപടി എടുക്കാം മേഡം,
ടീന:എന്ന്,
അനു:ഉടനെ..
ടീന:ഈ സുനീഷ് നാട്ടിൽ ഉണ്ടോ.
അനു:കാണും
ടീന:നാളെ രാവിലെ 10:00 യ്ക്ക് ഇവനെ കൊണ്ട് നീ എന്റെ ഓഫീസിൽ വരണം. ഇല്ലങ്കിൽ കയറ്റി തലയിൽ വെയ്ക്കാൻ ഈ തൊപ്പി കാണില്ല. മനസിലായോ... അഥവാ അവൻ ഇല്ലങ്കിൽ, അവനെ കുറിച്ച് നീ അന്വേഷിക്കണം.. അവൻ എവിടെ ആണേലും എന്റെ മുന്നിൽ കൊണ്ട് വരണം. പിന്നേ ഇനി നിന്റെ ഭാഗത്തു നിന്ന് ഇങ്ങനെ ഒരു അലംഭാവം ഉണ്ടായാൽ നടപടി ഉണ്ടാവും. ടീന ഇറങ്ങി പോയി. അനു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിന്നു. രണ്ട് ലേഡി കോൺസ്റ്റബിൾസ് കയറി വന്നു.
അവർ:എന്ത് പറ്റി മേഡം..
അനു:ഹേയ് ഒന്നുല്ല, നിങ്ങൾ പോയി ജോലി ചെയ്തോളു.ഞാൻ ഇപ്പോൾ വരാം. അനു പുറത്തേക്ക് ഇറങ്ങി കണ്ണുകൾ തുടച്ചു.
അനു:ടോമി,നമുക്ക് പള്ളിമുക്ക് വരെ ഒന്ന് പോകണം.
ടോമി വണ്ടി എടുത്തു.അവർ പള്ളിമുക്ക് ജംഗ്ഷനിൽ ചെന്ന് വലതു തിരിഞ്ഞു മൂന്നാമത്തെ വീടിനു മുന്നിൽ വണ്ടി നിർത്തി.
അനു:ടോമി വണ്ടി ഒതുക്കി ഇതിൽ ഇരുന്നാൽ മതി.
ടോമി:ഞാൻ വരേണ്ട

💬 Comments

View all comments