0%

Chapter Title : മരുഭൂമിയിലെ രാത്രികൾ 5 [Daisy]

Author : Kambikathakal Read All Parts 494

ശേഷം അനു തിരിച്ചു വിളിച്ചു.
ഷീല:അനു, ഞാൻ ഷീല ആണ്. രഞ്ജൻ പറഞ്ഞ
അനു:മനസിലായി ചേച്ചി. പറഞ്ഞോ.
ഷീല:എനിക്ക് ഒരു സഹായം വേണം.നീ ഇപ്പോൾ താമസിക്കുന്ന വീട്ടിൽ എനിക്ക് ഒരു രണ്ട് ദിവസം താമസിക്കാൻ ഉള്ള സൗകര്യം ഉണ്ടാകുമോ
അനു:അത് എന്താ കാര്യം
ഷീല:എനിക്ക് ശനിയാഴ്ച ഒരു മെഡിക്കൽ ക്യാമ്പ് ഒണ്ട്. എലത്തൂർ കാര്യകാട് കൺവെൻഷൻ സെന്ററിൽ. രാവിലെ 8:00 യ്ക്ക് ആണ്. ഞാൻ ഇവിടുന്ന് എങ്ങനെ വന്നാലും ആ സമയത്ത് എത്താൻ കഴിയില്ല. ഞാൻ കരുതി ഇന്ന് വ്യാഴം. നാളെ വെള്ളി. നാളെ ഉച്ചയ്ക്ക് അവിടെ വന്നിട്ട് ഞായറാഴ്ച ട്രെയിനിൽ തിരിച്ചു വരാം എന്ന്. പറ്റുമോ ഡാ.
അനു:പിന്നെന്താ, പറ്റും. ചേച്ചി വന്നോ. പിന്നെ എന്റെ കൂടെ രണ്ട് പേര് കൂടി ഒണ്ട്.
ഷീല:അതും രഞ്ജൻ പറഞ്ഞു. ഒരു റൂം കൂടി ഫ്രീ ഇല്ലേ, അത് മതി. ഇല്ലേൽ ഞാൻ സെറ്റിയിലോ വേണേൽ തറയിലോ കിടക്കാം. പ്ലീസ്.
അനു:എന്തുവാ, എന്റെ ചേച്ചി ഇങ്ങനെ ഒക്കെ പറയുന്നത്. ചേച്ചി ഇങ്ങ് വാ, എല്ലാം ഒക്കെ.
ഷീല:പിന്നെ മോളേ, ഒരു കാര്യം കൂടി ഒണ്ട്. അത് ഞാൻ അവിടെ വന്നിട്ട് പറയാം. ഫോണിലൂടെ പറഞ്ഞാൽ ശരിയാവില്ല. അപ്പോൾ നാളെ ഉച്ചയ്ക്ക് കാണാം.മോൾടെ വീടും സ്ഥലവും ജംഗ്ഷനും ഒക്കെ രഞ്ജൻ എന്നോട് പറഞ്ഞിരുന്നു. അത് കയ്യിൽ ഒണ്ട്. ഞാൻ നേരെ അങ്ങ് വീട്ടിൽ വരാം.
അനു:ഒക്കെ ചേച്ചി.ഫോൺ കട്ടായി.അങ്ങനെ എന്റെ വീട് ഇപ്പോൾ ഒരു ലേഡീസ് ഹോസ്റ്റൽ പോലെ ആയെല്ലോ. അല്ല, എന്താകും ചേച്ചിയ്ക്ക് എന്നോട് പറയാൻ ഉള്ള കാര്യം..

💬 Comments

View all comments