0%

Chapter Title : മരുഭൂമിയിലെ രാത്രികൾ [Daisy]

Author : Kambikathakal Read All Parts 338

എടുത്തോ...
അനു:കൊള്ളാം.. നല്ല ഐഡിയ.. അവർ ഇനി എന്റെ സ്റ്റേഷൻ അന്വേഷിച്ചു വന്നിട്ട് ഞാൻ വന്നില്ല എന്ന് അറിഞ്ഞാൽ പിന്നേ അത് മതി എന്നെ ഇട്ടു പൊരിക്കാൻ.. ഞാൻ പോകും.. ശരി എന്നാൽ.. അനു ഫോൺ കട്ട്‌ ചെയ്തു..
അവൾ ഡിവൈഎസ്പി ഓഫീസിൽ നിന്ന് സ്വന്തം സ്റ്റേഷനിൽ എത്തി...
സുജാത(ലേഡി കോൺസ്റ്റബിൾ):പുതിയ ഡിവൈഎസ്പി മേഡം എങ്ങനെ ഉണ്ട് മേഡം
അനു:പിന്നേ, നല്ല ഒരു മേഡം.. എന്താ സ്നേഹം, നമ്മൾ ഒന്ന് ബാത്‌റൂമിൽ പൊയ്ക്കോട്ടേ എന്ന് പറയുന്നതിന് മുൻപ് തന്നെ അവർ അനുവാദം നൽകും.. അത്രയ്ക്ക് കരുതൽ ആണ്..
സുജാതയ്ക്ക് ഒന്നും മനസിലായില്ല.. അന്നത്തെ ദിവസം ആ ഒരു മൂഡ്ഓഫ്‌ അവളെ വിട്ടു പോയില്ല.. വൈകിട്ട് അവൾ വീട്ടിൽ ചെന്നു.. പടി കയറി താക്കോൽ നോക്കിയപ്പോൾ അതിൽ ഇല്ല..
അനു:ഞാൻ ഇവിടെ അല്ലേ വെച്ചത്.. അതേല്ലോ... പിന്നേ എവിടെ പോയി... അനു ചുറ്റും നോക്കി..ഹോ, ഇന്നത്തെ ദിവസം ഇത് എന്താ ഇങ്ങനെ.. ഒന്നും ശരിയല്ല... പെട്ടെന്ന് വീടിനു ഉള്ളിൽ നിന്ന് കാലൊച്ച കേൾക്കാം.. അനു കാതോർത്തു.. ആരോ വീടിനു ഉള്ളിൽ ഉണ്ട്.. അനു ഉറപ്പിച്ചു.. അവൾ ചുറ്റും നോക്കി.. പതിയെ ജനലിൽ സൂക്ഷിച്ചു നോക്കി ഇല്ല.. ഒന്നും കാണുന്നില്ല.. അവൾ പതിയെ പുറകിലേക്ക് ചെന്നു...അകത്തു ചില കാൽപെരുമാറ്റങ്ങൾ കേൾക്കാം.. സ്റ്റേഷനിലേക്ക് വിളിച്ചാലോ.. വേണ്ട.. ആളെ പിടിച്ചിട്ട് വിളിക്കാം.. അവൾ മുന്നിലേക്ക് വന്നു വശത്തുള്ള ജനലിൽ സൂക്ഷിച്ചു നോക്കി.. ഒന്നും കാണുന്നില്ല..അപ്പോൾ വാതിലിന്റെ കുറ്റി എടുത്തു പതിയെ തുറന്നു.. പർദ്ദ ധരിച്ച ഒരു രൂപം പ്രത്യക്ഷപെട്ടു.. അനു തിരിഞ്ഞു നോക്കിയതും

💬 Comments

View all comments