0%

Chapter Title : മരുഭൂമിയിലെ രാത്രികൾ [Daisy]

Author : Kambikathakal Read All Parts 336

അനുരാധ:അത് ഒന്ന് ബാത്‌റൂമിൽ പോകാൻ..
ടീന:ബാത്‌റൂമിൽ ഓ, എന്തിനു
അനുരാധ:അത് പിന്നേ ഒന്ന്.... പോകാൻ..
ടീന:വെറുതേ പോകാൻ നിന്റെ ആരാടി ബാത്‌റൂമിൽ ഇരിക്കുന്നത്... ടീനയുടെ മുഖം ചുവന്നു..
അനുരാധ:മേഡം എനിക്ക് ഒന്ന് പോകണം.. യൂറിൻ പാസ്‌ ചെയ്യണം.. അനുരാധ തന്റെ അവസ്ഥ പറഞ്ഞു..
ടീന:ഹോ, അതാണ്..രാവിലെ 9:45 നു വീട്ടിൽ നിന്ന് ഇറങ്ങിയ നിനക്ക് ഒരു 2 മിനിറ്റ് മുള്ളാൻ സമയം കിട്ടിയില്ലേ ഡീ...
അനുരാധ ആകെ നാണം കെട്ട് തുണി ഉരിഞ്ഞു നിർത്തിയ അവസ്ഥപോലെ ആയി..
ടീന:എന്നാടി, നിനക്ക് മറുപടി ഇല്ലേ, അവളുടെ ഒരു മുള്ളൽ... നീ എങ്ങോട്ടും പോകുന്നില്ല ഇപ്പോൾ.. ഇവിടെ നിന്നോ.. ഒരു പത്തു മിനിറ്റ് നിന്നിട്ട് പോയാൽ മതി നീ..
അനുരാധ:മേഡം പ്ലീസ് ?എനിക്ക് ഇനി പിടിച്ചു നിർത്താൻ പറ്റില്ല... പൊട്ടി പോകും..
ടീന:നോ.. ഇത് നിനക്ക് ഉള്ള ശിക്ഷയാണ്..
അനു കരഞ്ഞു നിലത്തു വീണു പോയി.. എന്നിട്ടും അവർ മനസ് വിട്ടുകൊടുത്തില്ല.. ഒടുവിൽ 10 മിനിറ്റ് കഴിഞ്ഞു അനുവിനെ വിട്ടു.. അവൾ ബാത്‌റൂമിൽ പോയി.. കുറേ നേരം ഇരുന്ന് കരഞ്ഞതിനു ശേഷം അവൾ പുറത്ത് വന്നു രഞ്ജനെ വിളിച്ചു..
രഞ്ജൻ:ഞാൻ എന്ത് ചെയ്യാൻ ആണ് മോളേ... അവരുടെ സ്വഭാവം ഇങ്ങനെയായി പോയി..
അനുരാധ:എന്നാലും അവരും ഒരു പെണ്ണ് അല്ലേ.. ഈ അവസ്ഥ അവരും അനുഭവിച്ചു കാണില്ലേ... ഒന്ന് ബാത്‌റൂമിൽ വിട്ടാൽ അവൾ എന്താ ചത്തു പോകുമോ.. അതും ഉറക്കെ എന്തൊക്കെയാ എന്നോട് പറഞ്ഞത്.. കേട്ടിട്ട് എനിക്ക് വല്ലാത്ത നാണക്കേട് തോന്നി...ആരൊക്കെ അത് കേട്ടു കാണുമോ ആവോ..ഹോ...
രഞ്ജൻ:നീ എന്നാൽ ലീവ്

💬 Comments

View all comments