Chapter Title : മരുഭൂമിയിലെ രാത്രികൾ [Daisy]
എത്തി. അപ്പോഴേക്കും മീറ്റിംഗ് തുടങ്ങി 10 മിനിറ്റ് കഴിഞ്ഞിരുന്നു. ടീന കുര്യൻ ഉൾപ്പെടെ പലരും അനുവിനെ നോക്കി.പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ തൊട്ടു അനുവിന് മൂത്രശങ്ക തുടങ്ങി.. ഹോ, വെള്ളം കുടിക്കേണ്ടായിരുന്നു.. അവൾ പതിയെ എഴുന്നേറ്റപ്പോൾ ടീന അവളെ നോക്കുന്നത് കണ്ടു.. അവൾ വീണ്ടും ഇരുന്നു..വന്നിട്ട് ഉടനെ ഇറങ്ങിയാൽ പിന്നേ അത് മതി. അനു പിടിച്ചു നിർത്തി.. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ തൊട്ട് ചെറിയ വേദന അനുഭവപ്പെടുന്നു.. അപ്പോഴേക്കും നന്ദി പറഞ്ഞു മീറ്റിംഗ് കഴിഞ്ഞു.. അനു വേഗം ബാത്റൂം നോക്കി ഓടാൻ തുടങ്ങവേ പിന്നിൽ നിന്ന് ഒരു വിളി..
എസ്ക്യൂസ് മീ.. ഒന്ന് നിന്നെ... അനു തിരിഞ്ഞു നോക്കി..ഡിവൈഎസ്പി ടീന കുര്യൻ.. താൻ ഒന്ന് വന്നേ ഇങ്ങോട്ട്..
അനു:അല്ല മേഡം, ഞാൻ ഒന്ന്..
ടീന:തന്നോട് വരാൻ അല്ലേ പറഞ്ഞത്..
അനു ടീനയുടെ അടുത്തേക്ക് ചെന്നു.. ടീന അനുവിനെ കൂട്ടികൊണ്ട് ഓഫീസിൽ ചെന്നു...
ടീന:താൻ എന്താ മീറ്റിംഗിൽ വരാൻ വൈകിയത്..
അനു:ടയർ പഞ്ചറായി..
ടീന:എന്താ പേര്
അനു:അനുരാധ
ടീന:ഏതാ സ്റ്റേഷൻ
അനുരാധ:പള്ളം സെൻട്രൽ സ്റ്റേഷൻ
ടീന:താമസം
അനുരാധ:പള്ളത്തു തന്നെ..
ടീന:ഇന്ന് പള്ളത്തു നിന്ന് അല്ലേ വന്നത്
അനുരാധ:അതേ
ടീന:അവിടുന്ന് ഇവിടെ വരാൻ വരാൻ ഇത്രയും നേരം വേണോ..
അനുരാധ:വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ മണി 9:45 ആയി.
ടീന:9:45 ഓ..10 മണിയ്ക്ക് പറഞ്ഞ മീറ്റിംഗിൽ 9:45 നു ആണോ ഇറങ്ങുന്നത്.. ടീനയുടെ മുഖം മാറി..
അനുരാധ:സോറി മേഡം,രാവിലെ കുറച്ച് ലേറ്റ് ആയി എഴുന്നേൽക്കാൻ.. പിന്നേ കുളിച്ചു ഒന്ന് ഇറങ്ങണമെല്ലോ..
ടീന:മ്മ്മ്.. വന്നിട്ട് താൻ എന്താ കുറച്ച് കഴിഞ്ഞു എഴുന്നേറ്റു പോകാൻ നോക്കിയത്..
💬 Comments
View all comments