0%

Chapter Title : മരുഭൂമിയും മധുരപലഹാരവും 1 [AARKEY]

Author : Kambikathakal Read All Parts 2.5K

മരുഭൂമിയും മധുരപലഹാരവും 1

MARUBHOOMIYUM MADHURAPALAHARAVUM | Author : AARKEY


ഞാൻ സാനീ ....... ദുബായിൽ ഒരു ആർക്കിടെക്ചർ കോൺസൾട്ടിങ്ങ് കമ്പനിയിൽ വർക്ക് ചെയ്യുന്നു .......... വീട്ടിൽ അച്ഛനും അമ്മയും മാത്രമേ ഉള്ളു ......... അച്ഛൻ അഡ്വക്കേറ്റ് സാജൻ  ......... 'അമ്മ  ആനി നാട്ടിലെ ഒരു ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് പ്രഫസർ ......... അച്ഛന്റെ സാ യും അമ്മയുടെ നീ യും ആയപ്പോൾ എന്റെ പേര് സാനീ എന്നായി ......... അച്ഛൻ ഹിന്ദുവും 'അമ്മ ക്രിസ്ത്യനും ആയതുകൊണ്ട് ഞാൻ ഒരു സങ്കരഇനമായി വളർന്നു ......

എനിക്കിപ്പോഴും അറിയില്ല ഞാൻ ഏത് മതക്കാരനാണെന്ന് .......  അച്ഛന്റെ കൂടെ അമ്പലത്തിലും ,,,,,, സൺ‌ഡേ അമ്മയുടെ കൂടെ പള്ളിയിലും പോകാറുണ്ട് ........... ഞാൻ എന്റെ വിദ്യാഭ്യാസം നാട്ടിൽ പൂർത്തിയാക്കി നിൽക്കുമ്പോളാണ് ....... 'അമ്മ പഠിപ്പിച്ച ഒരു കുട്ടിയുടെ സഹായത്തോടെ ഞാൻ ദുബായിൽ എത്തിയത് ..........  ആദ്യം വളരെ ബുദ്ധിമുട്ടായിരുന്നു ..... തിരിച്ചു പോകാൻ വരെ തീരുമാനിച്ചതാ ........ എന്നെ കൊണ്ട് പറ്റുന്നില്ല ........ ഒരു ടു ബെഡ് റൂം ഫ്ലാറ്റിൽ ഞങ്ങൾ എട്ടുപേർ ........ നാല് ഫിലിപ്പിനോസും രണ്ട്  ആഫ്രിക്കൻസും ഒരു പഞ്ചാബിയും ഞാനും ......... ആഫ്രിക്കൻസിനെയും ആ പഞാബിയെയും കൊണ്ട് ഒരു പ്രേശ്നവും ഇല്ല .........

പിനോയിസ് ഒരു രക്ഷയുമില്ല ....... ഞങ്ങൾക്ക് ഫ്രൈഡേ & സാറ്റർഡേ അവധിയാണ് ....... അപ്പോയെക്കും അവന്മാരുടെ ഗേൾ ഫ്രണ്ട്സ് വരും ....... പിന്നെ കുക്കിങ് ആയി വെള്ളമടിയായി ......... മിക്കപ്പോഴും ഞാൻ വെളിയിൽ നിന്നാണ് കഴിക്കുന്നത് ..........  അവർ ഫുഡ് ഉണ്ടാക്കുന്ന

💬 Comments

View all comments