Chapter Title : മരുഭൂമിയും മധുരപലഹാരവും 1 [AARKEY]
അവൾ ഫോൺ എടുക്കുന്നില്ല ........ ഞാൻ ക്ഷമയുടെ നെല്ലിപ്പലക കണ്ടിരിക്കുമാകയാണ് .... അൽപ്പ നേരം കഴിഞ്ഞു ദേവി വിളിച്ചു ...... ചേട്ടാ സൺഡേ ഞാൻ അവളെ എവിടെങ്കിലും ആക്കം .... അതുവരെ അവൾ അവിടെ നിൽക്കട്ടെ ..പ്ലീസ് ..... ചേട്ടനെ എനിക്കിപ്പോ വിശ്വാസമാ ..... പ്ലീസ് ..... അവളെ ഒന്ന് നിർത്ത് ..... അവളെ നിർത്തുന്നത് കൊണ്ട് വേറെ പ്രേശ്നമൊന്നും ഇല്ലല്ലോ ........
ഞാൻ ഒന്നും മറുപടി പറയാതെ ഫോൺ കട്ട് ചെയ്തു ...... എന്നെ നോക്കി ലക്കി നിൽക്കുകയായിരുന്നു ......
ഉച്ച ആയി ... ഞാൻ ലക്കിയെയും കൂട്ടി ഫുഡ് കഴിച്ചു വരുന്ന സമയത്ത് ലക്കി എന്നോട് പറഞ്ഞു ..... എന്തെങ്കിലും ആഹാരം ഉണ്ടാക്കാൻ വാങ്ങിയാൽ ഞാൻ രാത്രി ഫുഡ് ഉണ്ടാക്കി തരാം ......
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ....... ഞാൻ അവളുടെ കൂടെ ഒരു സൂപ്പർ മാർകെറ്റിൽ കയറി .... അവൾ എന്തൊക്കെ യോ വാങ്ങുന്നു ഞാൻ നോക്കി നിന്നു ...... ബില് എന്റെ കയ്യിൽ കൊണ്ടുവന്നു തന്നു 120 dhs ....... ബില് കൊടുത്ത് ഞങ്ങൾ റൂമിലേക്ക് പോയി ........ ഞാൻ കുറച്ചു സമയം കിടന്നുറങ്ങി ...... ലക്കി അടുക്കളയിൽ നല്ല പണിയിലാണ് ..... ഞാൻ ടവൽ എടുത്ത് കുളിക്കാൻ കയറി ........ തിരിച്ചിറങ്ങിയപ്പോൾ നല്ല ചപ്പാത്തിയും ചിക്കൻ കറിയും റെഡി ..... ഞങ്ങൾ ഒരുമിച്ചിരുന്ന് കഴിച്ചു .... അവളോട് പുറത്ത് പോകാൻ ഇറങ്ങാൻ പറഞ്ഞു .. പത്ത് മിനിറ്റിനകം ആള് റെഡി .... ഞങ്ങൾ പുറത്തെക്കിറങ്ങി കുറെ നടന്നു .......
💬 Comments
View all comments