Chapter Title : മരുഭൂമിയും മധുരപലഹാരവും 1 [AARKEY]
യെന്ത ഇത്രെയും ആഗ്രഹം .... നാട്ടിൽ നോക്കി കുടെ ....
അതിനവൾ മറുപടി പറഞ്ഞില്ല ..... അവൾ അകത്തേക്ക് കയറി ......... പെട്ടെന്ന് തിരിഞ്ഞവൾ എന്നെ നോക്കി ..... ജോലി കിട്ടാത്തതിലുള്ള വിഷമം അവളുടെ മുഖത്ത് ഉണ്ടായിരുന്നു .........
ഞാൻ റൂമിലേക്ക് പോയി
അങ്ങനെ ഒരു മാസം കഴിഞ്ഞു ...... കൂട്ട് കാരുടെ സഹായത്തോടെ ലക്കി വീണ്ടും ദുബായിൽ എത്തി ..... ടിക്കറ്റും മൂന്ന് മാസ വിസയും ദേവിയും കൂട്ടുകാരും എന്നെ കൊണ്ട് കൊടുപ്പിച്ചു ....... അങ്ങനെ ഒരു വ്യാഴ്ച ദിവസം വൈകുന്നേരം ലക്കി ഷാർജ വിമാനത്താവളത്തിൽ എത്തി ........ രാത്രി രണ്ടു മണി ആയി കാണും ...... ലക്കിയെയും വിളിച്ചുകൊണ്ട് ഞാൻ ഫ്ലാറ്റിലേക്ക് വന്നു ....... ഞാൻ താഴെ വന്നുനിന്ന് ദേവിയെ വിളിച്ചു ...... എന്റൊപ്പം റൂമിൽ കൊണ്ടുപോകാൻ ദേവി പറഞ്ഞു ...... ഞാൻ അവളെയും കൊണ്ട് എന്റെ റൂമിലേക്ക് പോയി ..... രാത്രി ഒരു കട്ടിലിൽ ഞങ്ങൾ കിടന്നുറങ്ങി .......
രാവിലെ ദേവി വന്ന് അവളെ കണ്ടെങ്കിലും ..... പിന്നാരും റൂമിലേക്ക് വന്നില്ല .. രാവിലെ എഴുന്നേറ്റ് ഫ്രഷ് ആയി ഞാൻ അവളോട് പറഞ്ഞു ........
ഞാൻ ..... ഞാൻ പുറത്തുനിന്നാണ് ഫുഡ് കഴിക്കുന്നത് ....... ഇന്നും നമുക്ക് അതുപോലെ പുറത്തുനിന്നും കഴിക്കാം ... കുറച്ചു കഴിഞ്ഞു ദേവി വരുമ്പോൾ ബാക്കി നമുക്ക് പ്ലാൻ ചെയ്യാം .........
ലക്കി ...... മും .....
ഞങ്ങൾ പുറത്തുപോയി ആഹാരം കഴിച്ച് പാർക്കിലൂടെ നടന്നു റൂമിലേക്ക് തിരിച്ചു വന്നു ......... ദേവിയെ കുറെ പ്രാവശ്യം വിളിച്ചു .....
💬 Comments
View all comments