0%

Chapter Title : മരുഭൂമിയും മധുരപലഹാരവും 1 [AARKEY]

Author : Kambikathakal Read All Parts 2.9K

നിൽക്കുന്നുണ്ടായിരുന്നു  .......  ഞാൻ അവളെ വണ്ടിയിൽ കയറ്റി നേരെ ഒരു ഹോട്ടലിലേക്ക് വിട്ടു ....... അവൾക്ക് നല്ല ആഹാരമൊക്കെ വാങ്ങിക്കൊടുത്ത് .... ബസ്സ് സ്റ്റോപ്പിൽ കൊണ്ടിറക്കി .... എന്തോ മനസ്സിൽ അവളെ ബസ്സ് അകയറ്റി വിട്ടിട്ട് പോകാമെന്ന് വിചാരിച്ച് അവളോടൊപ്പം ഇറങ്ങി നടന്നു .......

പോകുന്ന സമയം എന്നോടൊന്നും സംസാരിച്ചില്ല ....... ബസ്സ് സ്റ്റോപ്പിൽ എത്താൻ  നേരം ഞാൻ 500 dhs അവൾക്ക് കൊടുത്തു .... ഇതിരിക്കട്ടെ .... പോകാൻ നേരം എന്തെങ്കിലും വാങ്ങിക്കൊണ്ട് പോകാമല്ലോ ..... എന്റെ ഒരു ഗിഫ്റ് ആയി കൂട്ടിയാൽ മതി ........

അവൾ ആദ്യം അത് വാങ്ങാൻ കൂട്ടാക്കിയില്ല ..... ഞാൻ നിർബന്ധിച്ച് അവളുടെ കയ്യിൽ കൊടുത്തു ....... ബസ്സിൽ കയറി കുറച്ചുനേരം അവൾ എന്നെ തന്നെ നോക്കിയിരുന്നു ..... ഞാൻ കൈ വീശി കാണിച്ചു .... ഒരു പുഞ്ചിരിയായിരുന്നു അതിനുള്ള മറുപടി ....... ഇപ്പോയെങ്കിലും ഒന്ന് ചിരിച്ചു കണ്ടല്ലോ അത് സമാധാനമായി ........  എന്താണെന്ന് അറിയില്ല നെഞ്ചിൽ ഒരു കിടുകിടുപ്പ് ........ എനിക്ക് ലക്കിയെ നല്ല ഇഷ്ടമായി .........

അങ്ങനെ ദുബായിൽ  നിന്നും  ലക്കി  നാട്ടിൽ പോകുന്ന ദിവസം അവളെ കൊണ്ടാക്കാൻ ഞാനും പോയി ...... കാരണം നമ്മുടെ പിള്ളേർക്ക് ഇറങ്ങാൻ പറ്റില്ല .....

ഞാൻ ........  ഡോ ........ നമുക്ക് വല്ലതും കഴിച്ചാലോ ........ ഫ്‌ളൈറ്റിന് ഇനിയും സമയം ഉണ്ടല്ലോ ........??

ലക്കി ..... വേണ്ട ...ചേട്ടാ ....... മനസ്സിന് ഒരു സുഖമില്ല ......... ഞാൻ ആകെ മൂഡോഫ് ആണ് .......

ഞാൻ ...... ദുബായിൽ ജോലി ചെയ്യണമെന്ന്

💬 Comments

View all comments