Chapter Title : മരുഭൂമിയും മധുരപലഹാരവും 1 [AARKEY]
എനിക്ക് കുറെ ആഗ്രഹങ്ങൾ ഉണ്ട് .......
വിശ്വരൂപം ...... എന്നാൽ ഇന്ന് നീ അവളെ ഉപേക്ഷിക്ക് ..... ഞാൻ സമ്മതിക്കാം ....... നീ അവൾക്കിന്ന് നാട്ടിലേക്ക് ടിക്കറ്റ് എടുക്ക് ....... അവളെ ഇവിടുന്ന് പെട്ടെന്ന് പറഞ്ഞു വീട് ....... എന്നാൽ ഞാൻ സമ്മതിക്കാം .........
ഞാൻ ,....... ഓക്കേ ...... ഞാൻ അത് ചെയ്യാം ....... ഇന്ന് തന്നെ .....
അവന് ഓര്മ വീണപ്പോൾ അവൻ ഓഫീസിനു മുന്നിൽ എത്തി ........ നേരെ ക്യാബിനിൽ കയറി ........ നാട്ടിലേക്ക് ലക്കിക്ക് അന്ന് വൈകുന്നേരത്തേക്ക് തന്നെ ഒരു ടിക്കറ്റ് ബുക്ക് ചെയ്തു ......... Rs .18000 രൂപ ....... അവൾ പോയാലേ എന്റെ പ്രേശ്നങ്ങൾക്ക് ഒരു പരിഹാരം ആവുള്ളു ....... അവൾ പോട്ടെ ....... കുറച്ചു ദിവസത്തെ ടെൻഷൻ കാണും .......... അതുകഴിഞ്ഞു അതെല്ലാം മാറിക്കൊള്ളും ......... ഉച്ചയോടെ സാനിയയുടെ ഫോൺ കാൾ വന്നു ........ നാട്ടിൽ ലക്കിയുടെ അച്ഛനും അമ്മയും ഒരു ആക്‌സിഡന്റിൽ മരിച്ചൂന്ന് ........ അവൻ ആകെ പകച്ചുപോയി ....... പെട്ടെന്നവൻ വീട്ടിലേക്കെത്തി .......... ലക്കിയോട് പെട്ടെന്ന് ഡ്രസ്സ് മാറി ഇറങ്ങാൻ പറഞ്ഞു ........
എന്തോ പ്രേശ്നമുണ്ടെന്ന് മനസ്സിലാക്കി അവൾ അവൻ പറഞ്ഞത് കേട്ട് പെട്ടെന്ന് റെഡി ആയി ......അവളെയും കൊണ്ട് നേരെ എയർ പോട്ടിൽ ........
ലക്കി ...... യെന്ത ചേട്ടാ പ്രെശ്നം ........
ഞാൻ ...... ഒന്നുമില്ല നീ നാട്ടിലേക്ക് പൊയ്ക്കോ ...... പെട്ടെന്ന് അവിടെത്താൻ എന്നെ ആരോ വിളിച്ചു പറഞ്ഞു .....
ലക്കി ..... ആർക്കെങ്കിലും എന്തെങ്കിലും പ്രെശ്നം ഉണ്ടോ .......
💬 Comments
View all comments