0%

Chapter Title : മരുഭൂമിയും മധുരപലഹാരവും 1 [AARKEY]

Author : Kambikathakal Read All Parts 3K

ഞാൻ ....... ഒന്നുമില്ല ....... പിന്നെ ഞാൻ കുറച്ച് ക്യാഷ് ഇട്ടിട്ടുണ്ട് ........ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്ക് .... അവൾ കണ്ണിൽ നിന്നും മറയുന്നതു വരെ അവൻ അവളെ നോക്കി നിന്നു ...... മനസ്സിനുള്ളിൽ ഭയങ്കര വിഷമം ..... ഞാൻ ഒഴിവാക്കൻ നോക്കിയാ അവളുടെ അച്ഛനും അമ്മയും സ്വയം ഒഴിവായി തന്നു ..........  അവൻ സ്വയം അവനെത്തന്നെ കുറ്റപ്പെടുത്തി ..........

ഇനിയും അവളെ വിളിക്കണ്ട ........ ഇതോടെ ഒഴിവായി പോകുന്നെങ്കിൽ അങ്ങ് പോകട്ടെ വിളിക്കുകയാണെങ്കിൽ സംസാരിക്കാം .........

ഒരു മാസത്തോളം അവൾ എന്നെ വിളിച്ചില്ല ........ എനിക്ക് ടെൻഷൻ കൂടിക്കൂടി വന്നു .......  ഞാൻ ലക്കിയെ വിളിച്ചു ഫോൺ സ്വിച്ച്  ഓഫ് ആണ് .....

പിന്നെയും ഒരാഴ്ച കഴിഞ്ഞു ........ അപ്പോഴും ഫോൺ സ്വിച്ച്ഓഫ് ആണ് ......... അതിനു ശേഷം കള്ളുകുടി ഒരു ശീലമായി മാറി ........... അപ്പോയെക്കും ആ വിശ്വരൂപം പ്രേത്യക്ഷപ്പെട്ടു .........

വിശ്വരൂപം....... എന്തെടാ മയിരേ ........

ഞാൻ .......പോടാ മയിരേ ....... ഇവിടെ ടെൻഷൻ അടിച്ചിരിക്കുമ്പോൾ അവൻ വീണ്ടു  കോണക്കാൻ വന്നിരിക്കുന്നു

വിശ്വരൂപം....... അതെന്തെന്ന് നിനക്ക് അറിയില്ലേ ....... നീ അവളെ ആത്മാർഥമായി സ്നേഹിക്കുന്നു .........  ഇപ്പൊ നിന്റെ സാമിപ്യം അവൾക്ക് ആവശ്യമാണ് ..... നീ അവളുടെ അടുത്തേക്ക് ചെല്ല് ..........

ഞാൻ ........ നീ അല്ലെ മയിരേ പറഞ്ഞത് അവളെ ഉപേക്ഷിക്കാൻ .........

വിശ്വരൂപം....... ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല .........

ഞാൻ ....... ഇപ്പൊ നീ പോകാൻ നോക്ക് ........

വിശ്വരൂപം ..... ഒരു കാര്യം കൂടി പറയട്ടെ ........

💬 Comments

View all comments