0%

Chapter Title : മരുഭൂമിയും മധുരപലഹാരവും 1 [AARKEY]

Author : Kambikathakal Read All Parts 3K

അവൾക്ക് എന്തോ അപകടം പറ്റിയെന്ന് എനിക്ക് ഒരു തോന്നൽ ....

ഞാൻ ഒന്ന് ഞെട്ടി ....... കുറേനേരം കമിഴ്ന്നും മലർന്നുമൊക്കെ കിടന്നുനോക്കി ........ പറ്റുന്നില്ല .........

പിറ്റേന്ന് രാവിലെ ഓഫീസിൽ പോയി ........ ഒരാഴ്ച ലീവ് എടുത്ത് ...... അവളുടെ നാട്ടിലേക്ക് വിമാനം കയറി .......

അന്ന് ഞാറാഴ്ച ആയിരുന്നു ........ ത്രീശൂർ ഉള്ള ഒരു കൂട്ടുകാരനെ വിളിച്ച് ഒരു കാർ റെഡി ആക്കി .......  നേരെ അവളുടെ അഡ്രസ് തപ്പി കണ്ടുപിടിച്ചു ..... വീട് അടഞ്ഞു കിടക്കുകയാണ് ......... ഞാൻ നാട്ടുകാരോട് വിവരം തിരക്കി ........ അച്ഛനും അമ്മയും മരിച്ചതെങ്ങിനെയെന്ന് ചോദിച്ചു ........  ഓട്ടോയും വാനും കൂട്ടിയിടിച്ചാണ് മരിച്ചതെന്ന് അറിയാൻ കഴിഞ്ഞു ....... അയാൾ പറഞ്ഞതനുസരിച്ച് അവളുടെ ഒരു ബന്ധുവിന്റെ വീട്ടിൽ ഞാൻ എത്തി ......... എന്നെ കണ്ടതും അവളൊന്ന് ഞട്ടി .....അവൾ പുറത്തേക്കിറങ്ങി വന്നു ...... നന്നയി ക്ഷീണിച്ചിട്ടുണ്ട് .........  എന്നെ കണ്ടപ്പോൾ അവളുടെ മുഖത്തുള്ള സന്തോഷം ....... വീട്ടിൽ നിന്നും വയസായ ഒരാൾ ഇറങ്ങി വന്നു .......  അത് അവളുടെ അകന്ന ഒരു ബന്ധുവാണ് ......  അവൾ എന്നെ അയാൾക്ക് പരിചയപ്പെടുത്തി .......

ലക്കി ....... എന്റെ കൂടെ ജോലി ചെയ്യുന്ന കൂട്ടുകാരിയുടെ ഭർത്താവാ ....... വിവരം അറിഞ്ഞപ്പോൾ നാട്ടിൽ നിന്നും വന്നതാ .........

എനിക്കൊന്നും മനസ്സിലായില്ല ....... ഇവൾ യെന്തൊക്കെയാ പറയുന്നത് ...........

അവൾ ചായ എടുക്കാൻ അകത്തേക്ക് പോയി .........

ആ വൃദ്ധൻ എന്നോട് പറഞ്ഞു ....... ഈ പെണ്ണ് ദുബായിൽ പോയി ജോലി കിട്ടിയപ്പോൾ തന്തയും തള്ളയും നല്ല

💬 Comments

View all comments