0%

Chapter Title : മരുഭൂമിയും മധുരപലഹാരവും 1 [AARKEY]

Author : Kambikathakal Read All Parts 3K

ചേട്ടൻ ഓടി എന്റെ അടുത്ത വന്ന് ...... ഒരു കുപ്പി വാങ്ങാനുള്ള ക്യാഷ് ചോദിച്ചു ........ ഞാൻ 1000 രൂപ അവനും കൊടുത്തു ........ സന്തോഷത്തോടെ അതും കൊണ്ടവൻ തെങ്ങിൻ ചുവട്ടിൽ പോയിരുന്ന് അവരുടെ പരിപാടികൾ വീണ്ടും തുടർന്നു ..........

ഞാൻ ..... എന്താടി കവറിൽ ???

ലക്കി ...... ഇവിടുന്ന് പോയിട്ട് നോക്കിയാൽ മതി ........

ഞാൻ ......... എന്നാൽ പോകട്ടെ ........ കല്യാണത്തിന് വിളിക്കണം ...... നിന്നെ കണ്ടിട്ട് ആ കിളവനെ  കെട്ടാൻ സമ്മതമാണെന്ന് തോന്നുന്നല്ലോടി ........

ഒരു ഇടിയായിരുന്നു അതിനുള്ള മറുപടി .......

ഞാൻ അവളുടെ ചേട്ടനോട് ചോദിച്ചു ......... ഞാൻ ഇവളെ ഇപ്പോൾ തിരിച്ചുകൊണ്ടു വിടാം ........

ചേട്ടൻ ........ എവിടെ പോകുന്നു ???

ഞാൻ ........ എന്റെ വൈഫിന് കുറച്ച് ഡ്രസ്സ് വാങ്ങണം ......... ലക്ഷ്മി കൂടി ഉണ്ടെങ്കിൽ ഒരു സഹായമായിരുന്നു .......  കൊണ്ട് പൊയ്ക്കോട്ടേ ........

കെട്ടാൻ പോകുന്ന കിളവൻ ....... അതെ അതെ ...... പെണ്ണുങ്ങൾക്കേ പെണ്ണുങ്ങളുടെ തുണിയെ പറ്റി  അറിയാവൂ .... കൊണ്ട് പൊയ്ക്കോ ........

അവൾ വണ്ടിയിൽ കയറി സീറ്റ് ബെൽറ്റ് ഇട്ടു ....... ഞാൻ വണ്ടി മുന്നോട്ടെടുത്തു .......

ഞാൻ .......  നമുക്ക് ഏതെങ്കിലും ഹോട്ടലിൽ കയറി വല്ലതും കഴിച്ചാലോ .......

ലക്കി ....... മും .......

ഞങ്ങൾ ഹോട്ടലിൽ കയറി ആഹാരം കഴിച്ചിറങ്ങി ............

ലക്കി ....... അച്ഛനും അമ്മയ്ക്കും സുഖമാണോ ???

ഞാൻ .......  ഞാൻ അങ്ങോട്ട് പോയില്ല ........

ലക്കി ..... അതെന്താ ..........പോകാത്തത് ??

ഞാൻ ......

💬 Comments

View all comments