Chapter Title : മരുഭൂമിയും മധുരപലഹാരവും 1 [AARKEY]
എനിക്ക് നിന്നെ കാണണമെന്ന് തോന്നി ....... നേരെ ഇങ്ങോട്ട് വന്നു .......
ലക്കി ...... വീട്ടിൽ ഇനി പോകുന്നുണ്ടോ ???
ഞാൻ ...... ഇല്ല ....... തിരിച്ചുപോകുന്നു ....... വീട്ടിൽ പോയാലും അച്ഛനും അമ്മയും എപ്പോഴും തിരക്കിലായിരിക്കും ....... വെറുതെ ഇനി അവിടെക്കില്ല ........
ഞങ്ങൾ ഫുഡും കഴിഞ്ഞു പുറത്തേക്കിറങ്ങി ....... ക്യാഷ് ലക്കിയെ ഏൽപ്പിച്ചതുകൊണ്ട് അവൾ അവിടെന്ന് ഇറങ്ങാൻ ലെറ്റ് ആയി ...... ഞാൻ കാറിനടുത്തെത്തി അവൾ കൊണ്ട് വച്ച കവർ തുറന്നു നോക്കി ......... അവളുടെ പാസ്സ്പോര്ട്ടും സെർട്ടിഫിക്കറ്റും ആയിരുന്നു അത് ....... അവൾക്ക് എന്നോടൊപ്പം വരാൻ ആഗ്രഹം ഉണ്ട് ......... ഞാൻ തീരുമാനിച്ചാൽ മാത്രം മതി ........ ലക്കി കാണാതെ ഞാൻ അത് ഇരുന്ന സ്ഥലത്തുതന്നെ വച്ചു ....... ലക്കി വന്ന് കാറിൽ കയറി ..... ഞാൻ ഒരു സിഗററ്റിന് തീ കൊളുത്തി ........ കുറച്ചു മുന്നിലേക്ക് നടന്നു ....... ഞാൻ ഒരു കാൾ ദുബായിലേക്ക് വിളിച്ചു ..........
ഞാൻ വണ്ടിയിൽ കയറി ...... അവൾ കരയുന്ന അവസ്ഥയിൽ എത്തിയിരുന്നു ........ അവളെ വീട്ടിലാക്കി ....... അവളുടെ ചേട്ടന്റെ അടുത്തേക്ക് നടന്നു ........ ഇവന്മാരെ കുപ്പിയിലാക്കിയാലേ ഇവളെ ഇവിടുന്ന് പൊക്കാൻ പറ്റു ...... ഞാൻ നേരെ അവന്മാരുടെ അടുത്തേക്ക് ചെന്നു ....
ഞാൻ ...... ചേട്ടാ സാധനം തീർന്നോ ???
ചേട്ടൻ ........ ഇല്ലില്ല ...... എത്ര വേണേലും തരാം ........
രവി ചേട്ടൻ ....... ഡ്രസ്സ് കിട്ടിയോ ??
ഞാൻ ...... ഇല്ല ..ഇന്ന് സൺഡേ അല്ലെ ? എല്ലാ കടകളും
💬 Comments
View all comments