Chapter Title : മരുഭൂമിയും മധുരപലഹാരവും 1 [AARKEY]
അടച്ചിരിക്കുന്നു ........
ഞാൻ ....... ചേട്ടാ നമുക്ക് നല്ലൊരു കുപ്പി എടുത്താലോ .......
ചേട്ടൻ ...... പിന്നില്ല ....... കാശ് കൊടുക്ക് ...... അണ്ണൻ എടുത്തിട്ട് വരും ........
എന്റെ കയ്യിന്ന് കാശ് വാങ്ങി അയാൾ കുപ്പിയെടുക്കാൻ ഓടി ........ ഞാൻ അവിടെയിരുന്ന് വാറ്റ് കുടിക്കാൻ തുടങ്ങി ....... ഇടക്ക് ഇടക്ക് ലക്കി എന്നെ നോക്കുന്നുണ്ട് .........
ലക്കി വന്ന് എന്നോട് ചോദിച്ചു ഉച്ചക്ക് കഴിക്കാൻ കാണുമോ ???
ഞാൻ ചേട്ടന്റെ മുഖത്ത് നോക്കി ..........
ചേട്ടൻ ........ പിന്നെ കാണാതെ .........
ലക്കി ........... ചേട്ടാ മീൻ വല്ലതും വേണം ........
ചേട്ടൻ ........ വാങ്ങാം ....
അവൾ എന്നെ സൂക്ഷിച്ചൊന്നു നോക്കിയിട്ട് അകത്തേക്ക് പോയി ........ ഞാൻ പ്ലാൻ ചെയ്തു ...... ഇവളെ എങ്ങിനെയെങ്കിലും ഞാറാഴ്ച ഇവിടുന്ന് പൊക്കിക്കൊണ്ട് പോകണം .......
ചേട്ടൻ ....... ഇവിടെ അടുത്തണോ താമസം ........
ഞാൻ ...... അതെ ....... ഹോട്ടലിൽ റൂം എടുത്തിട്ടുണ്ട് ........
ചേട്ടൻ ...... ഇപ്പോൾ വല്ല ആവശ്യത്തിനും വന്നതാണോ .......
ഞാൻ ..... എന്റെ ഭാര്യയുടെ ഒരു സർട്ടിഫിക്കറ്റ് ശരിയാക്കാൻ വന്നതാ .........
ചേട്ടൻ ....... എത്ര ദിവസം കാണും .........
ഞാൻ ........ ഒരു രണ്ടഴ്ച ...... അതിനു മുൻപ് എല്ലാം റെഡിയായാൽ ...... അപ്പോൾ പോകും ......
ചേട്ടൻ ....... ഫുഡ്ഡ് ഹോട്ടലിൽ നിന്നാണോ ???
ഞാൻ ....... ഓഹ് ...... ഇവിടെത്തെ ഹോട്ടലിൽ നിന്ന് കഴിച്ച് ഇപ്പൊ വയറിനു സുഖമില്ല ......... ഞാൻ രണ്ടെണ്ണം അടിക്കുന്ന കൂട്ടത്തില .....
💬 Comments
View all comments