0%

Chapter Title : മരുഭൂമിയും മധുരപലഹാരവും 1 [AARKEY]

Author : Kambikathakal Read All Parts 3K

രവി ..... ഡാ അയാൾ പ്രേശ്നക്കാരനൊന്നും അല്ല ...... നിങ്ങളിവിടെ കൂടാൻ പറഞ്ഞിട്ട് .... ഇനി മാറ്റി പറയുന്നത് ശരിയല്ല .......  അയാൾ റൂമിൽ ഒറ്റക്കിരുന്ന് ബോറടിക്കുന്നതുകൊണ്ടാവും നമ്മളെ കൂടെ കൂടിയത് ........ നീ  ഒന്ന് ലക്കിയോട് ഒന്ന് സംസാരിക്ക് ....

ചേട്ടൻ ...... ചേട്ടന് പ്രേശ്നമൊന്നും ഇല്ലല്ലോ ????

രവി ...... എനിക്ക് ഒരു പ്രേശ്നവും ഇല്ല ..... എനിക്ക് അവളെയും അങ്ങേരെയും വിശ്വാസമാ ........

ചേട്ടൻ .... ok ... എന്നാൽ ഞാൻ അവളോട് സംസാരിക്കാം ..........

ചേട്ടൻ അകത്തേക്ക് കയറിപ്പോയി ലക്കിയോട് സംസാരിച്ചു .........

ഞാൻ കാറിനകത്ത് തന്നെ കഴിഞ്ഞു്കൂടി ........  ലക്കി എന്നോട് അധികം സംസാരിക്കുകയൊന്നുമില്ല എന്നെ കാണുമ്പൊൾ അവൾക്ക് വിഷമം പോലാണ് ....... പക്ഷെ രവിച്ചേട്ടൻ ആള് നല്ല ഡീസെന്റ് ആണ് ..... അങ്ങേർക്ക് തന്നെ നോക്കുന്നതിലപ്പുറം ഒരു റൊമാന്റിക് ആയി അയാൾ ലക്കിയെ കാണുന്നില്ല ..........  പണിക്കൊന്നും പോകില്ല ......കയ്യിൽ കാശില്ലാത്തതുകൊണ്ട് അവളെ കൂട്ടികൊണ്ട് പോകാനും അയാൾ തയ്യാറല്ല ......... ഫസ്റ്റ് വെള്ളമടി പിന്നയെ എന്തുമുള്ളു ........  ഞാൻ അയാളെയും ലക്കിയെയും കൊണ്ട് ഒരു ദിവസം ചന്തയിലേക്ക് പോയി .......  വണ്ടിയിൽ വച്ച് കല്യാണ കാര്യം എടുത്തിട്ടു .......

ഞാൻ ........ ചേട്ടനിപ്പോ എത്ര വയസ്സായി ........

രവി ......... അൻപത് കഴിഞ്ഞു .......

ഞാൻ ...... ഇവൾക്ക് 25 ........  ചേട്ടന്റെ മകളുടെ പ്രായം പോലുമില്ലാത്ത ഇവളെ കെട്ടാൻ എങ്ങിനെ തോന്നുന്നു ........

രവി ..... സാറെ .... ഞാൻ ഇവളുടെ ചേട്ടനോട് അത് പറഞ്ഞതാ ........ 

💬 Comments

View all comments