Chapter Title : മരുഭൂമിയും മധുരപലഹാരവും 1 [AARKEY]
അവർക്കാണ് നിർബന്ധം ........ അല്ലാതെ എനിക്ക് വയസ്സുകാലത്ത് ....... പെണ്ണ് കെട്ടണമെന്ന് ഒരു ആഗ്രഹവും ഇല്ല .......എന്റെ ഭാര്യ ജീവിച്ചിരിപ്പുണ്ട് ...... ചത്തുപോയെന്ന് അവർ സാറിനോട് കള്ളം പറഞ്ഞതാ ....... അതിൽ എനിക്ക് പത്തിൽ പഠിക്കുന്ന ഒരു മോളും ഉണ്ട് ........ അല്ലാതെ സാർ വിചാരിക്കുന്നതുപോലൊന്നും അല്ല ......
ഞാൻ ....... ലക്കി ...... നിനക്കി കല്യാണത്തിൽ എതിർപ്പൊന്നും ഇല്ലല്ലോ ??
അവൾ അതിന് മറുപടി പറഞ്ഞില്ല .......
അപ്പോയെക്കും ഒരു കാൾ വന്നു ........... സാർ പറഞ്ഞ വിസിറ്റിംഗ് വീസ റെഡിയായിട്ടുണ്ട് ......... സൺഡേ രണ്ടു ടിക്കറ്റും കൺഫോം ആക്കട്ടെ .......
ഞാൻ ....... സൺഡേ ഉച്ചക്ക് ശേഷം മതി .........കൺഫോം ആക്കിക്കോ ....... കോപ്പി എനിക്കൊന്ന് സെൻറ് ചെയ്തേക്ക് ........
ഞാൻ ലക്കിയുടെ മുഖത്തൊന്ന് നോക്കി ....... അവൾ വളരെ വിഷമത്തിലാണ് .........
ഞാൻ ........ ലക്ഷ്മി ........ എന്റെ ഭാര്യക്ക് കുറച്ച് ഡ്രെസ് എടുക്കണം ....... നിന്റെ അളവിൽ എടുത്താൽ മതി ....... പിന്നെ നീയും വാങ്ങിക്കോ ......
ലക്കി എന്നെ സൂക്ഷിച്ചൊന്ന് നോക്കി ..........
ഞാൻ ....... രവി ചേട്ടാ ഞാൻ രണ്ടു ദിവസത്തിനകം പോകും ........ എന്റെ ഇവിടെത്തെ കാര്യമെല്ലാം കഴിഞ്ഞു ..... ചിലപ്പോൾ ചേട്ടന്റെ ഒരു സഹായം എനിക്ക് വേണ്ടി വരും ....... ചിലപ്പോൾ അല്ല വേണം .......
രവി ...... എന്ത് സഹായം വേണമെങ്കിലും ചെയ്ത തരാം .........
ഞാൻ ........ പിന്നെ ലക്ഷ്മിയുടെ ആ വീട് ഒന്ന് പുതുക്കി പണിയണം ....... അതിനുള്ള കാശ് ഞാൻ
💬 Comments
View all comments