Chapter Title : മരുഭൂമിയും മധുരപലഹാരവും 1 [AARKEY]
തരാം ........ പിന്നെ ഇവളുടെ ചേട്ടന്റെ ഭാര്യയെ ചേട്ടൻ ഒന്ന് പോയി കാണണം ..... എങ്ങിനെയെങ്കിലും അവളെ പറഞ്ഞു മനസ്സിലാക്കി വീട്ടിൽ കൊണ്ട് വരണം ......... ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടല്ലോ ......... പോകുന്നതിന് മുൻപ് ചേട്ടന് എന്നെ കൊണ്ട് വല്ല ആവശ്യവും ഉണ്ടോ ???
രവി ....... സാർ എനിക്ക് ഒരു 50000 രൂപ തന്ന് സഹായിച്ചാൽ എന്റെ ബാങ്കിലിരിക്കുന്ന വീടിന്റെ പ്രമാണം എടുക്കാമായിരുന്നു ......... ഞാൻ കാറിന്റെ ഡാഷിൽ നിന്നും ചെക്ക് എടുത്ത് അറുപതിനായിരം രൂപ എഴുതി രവി ചേട്ടന് കൊടുത്തു ....... ചേട്ടൻ ഇവിടെ ഇറങ്ങിക്കോ ......... ഞങ്ങൾ വരാൻ താമസിക്കും ....... രവിചേട്ടനെ അവിടെ ഇറക്കി ഞാൻ ലക്കിയെയും കൊണ്ട് തുണി വാങ്ങാൻ പോയി അവിടെന്ന് നല്ല കുറച്ച് ഡ്രസ്സ് വാങ്ങി ചന്തയിൽ പോയി സാധനവും വാങ്ങി വീട്ടിലേക്ക് പിടിച്ചു ........ കാറിനകത്ത് വച്ച് ഞങ്ങൾ സംസാരിച്ചില്ല ...... കടന്നൽ കുത്തിയ മുഖ ഭാവത്തോടെ ലക്കി ഇരുന്നു ..........
ഞാൻ ........ വല്ലതും കഴിക്കാം .........
ലക്കി ...... വേണ്ടാ ..........
ഞാൻ ....... ഞാൻ നാളെ പോകും വല്ലതും പറയാനുണ്ടോ ???
ലക്കി ...... ഇല്ല .......
ഞാൻ ....... എന്നോട് ദേഷ്യം ഉണ്ടോ ???
പെട്ടെന്ന് അവളെന്റെ കയ്യിൽ പിടിച്ചു ......... പെട്ടെന്ന് എടുത്ത് മാറ്റുകയും ചെയ്തു .........
ലക്കിയുടെ വീട് ശരിയാക്കാൻ കാശും കൊടുത്ത ഞാൻ രണ്ടെണ്ണം അടിച്ച് കാറിൽ കിടന്നുറങ്ങുകയായിരുന്നു ..... ലക്കി എനിക്ക് കൊണ്ടുപോകാൻ എന്തൊക്കെയോ ഉണ്ടാക്കുകയായിരുന്നു ........
എല്ലാം നന്നായി പൊതിഞ്ഞു എന്റെ കാറിന്റെ
💬 Comments
View all comments