0%

Chapter Title : മരുഭൂമിയും മധുരപലഹാരവും 1 [AARKEY]

Author : Kambikathakal Read All Parts 3K

ഡിക്കിയിൽ കൊണ്ട് വച്ചു ....... അപ്പോഴും എന്നോടൊന്നും സംസാരിച്ചില്ല .........

ഞാൻ ....... നാളെ എന്റൊപ്പം എയർ പോട്ടിൽ ഒന്ന് വരണം .........

ലക്കി ....... എന്തിനാ ?.......

ഞാൻ ........ ഒരു സഹായത്തിന് ........

ലക്കി ....... മും ........

ഞാൻ ...... നല്ല അടിപൊളിയായി വരണം ........

അവളെന്നെ സൂക്ഷിച്ചു  നോക്കിയിട്ട് ഒരു പോക്കായിരുന്നു ...........

പിറ്റേ ദിവസം അതി രാവിലെ ലക്കി എന്നെ വന്ന് വിളിച്ചുണർത്തി .......

ലക്കി ......... അമ്പലത്തിൽ പോകണം ........

ഞാൻ ......  പോകാം ........

ഞാൻ  കുളിച്ച്  ഡ്രസ്സ് മാറി ഇറങ്ങി ....... എന്നെ കാത്തുനിൽക്കുകയായിരുന്നു അവൾ .........

അമ്പലത്തിൽ പോയി ഞങൾ വീട്ടിലെത്തി ........ ലക്കിയുടെ മുഖം കാണണം കരച്ചിലിന്റെ വക്കിലെത്തി നിൽക്കുകയാണ് ..... ഞാൻ എന്തെങ്കിലും പറഞ്ഞാൽ അപ്പൊ കണ്ണുനീർ തുള്ളികൾ പുറത്തേക്ക് വരും ......  പോകുമ്പോൾ നീ വരുമല്ലോ അല്ലേ ???

ലക്കി ......... മും .......

ഉച്ചയോടെ ഭക്ഷണമെല്ലാം കഴിഞ്ഞു ഞാൻ പോകാനായി റെഡിയായി ........ ഞാൻ പോകുന്നതിൽ എല്ലാർക്കും നല്ല വിഷമം ഉണ്ട് ..... മൂന്ന് പേരും നല്ല ഫിറ്റാണ് ....... ഞാൻ അത് ,മനഃപൂർവം ചെയ്തതാ ....... 4 കിടിലം സാധനം വാങ്ങി കൊടുത്തു ......... എനിക്ക് അറിയാമായിരുന്നു ......... ഇവന്മാർ കേറി ചാർജ് ആകുമെന്ന് ........... ഓരോരുത്തരായി വീണു തുടങ്ങി ....... അവസാനം എനിക്ക് യാത്ര പറയാൻ പോലും ആരുമില്ല ........ രവിച്ചേട്ടൻ തിണ്ണയിൽ കിടന്നുകൊണ്ട് കൈ വീശി കാണിച്ചു ........ മറ്റത് രണ്ടു ഫ്ലാറ്റ്  ........

💬 Comments

View all comments