Chapter Title : മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax]
നിൽക്കുന്നതാ നല്ലത് ......
ഞാൻ ..... അയ്യോ അത് പറ്റില്ല ........ ഞാൻ അവിടെ ഒറ്റക്കായിപ്പോകില്ലേ ??
'അമ്മ ..... നീ പണ്ടും ഒറ്റക്കല്ല താമസിച്ചത് ...... പിന്നെ എന്താ ഇപ്പൊ ഒരു ഒറ്റപ്പെടൽ .........
ഞാൻ .... ഇവൾ അടുത്തുണ്ടെങ്കിൽ ഒരു ഹാപ്പി മനസ്സിൽ ഫീൽ ചെയ്യും .........
ഒരു പരുവത്തിൽ പറഞ്ഞ് ഒപ്പിച്ചു ......... അമ്മയ്ക്കും അച്ഛനും അവളെ ഒത്തിരി ഇഷ്ടമായി .........
ദുബായിലേക്ക് തിരിച്ചുപോകുന്ന ദിവസം .........
'അമ്മ അവൾക്ക് ഓരോ ഉപദേശങ്ങൾ കൊടുത്തുകൊണ്ടിരുന്നു ........ അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് അത് കഴിക്കരുത് ഇത് കഴിക്കരുത് ....... പാവം ലക്കി എല്ലാം തലയാട്ടി കേട്ടുകൊണ്ട് നിന്നു ........ എയർ പോട്ടിലേക്ക് കയറാറായപ്പോൾ 'അമ്മ അവളെ കുറെ നേരം കെട്ടിപ്പിടിച്ചു നിന്നു ........ ചെറുതായി കണ്ണ് നിറഞ്ഞോ എന്നൊരു സംശയം .........
അച്ഛൻ ...... ഡാ ... ചിലപ്പോൾ ഞങ്ങൾ ദുബായിലേക്ക് വരും ....... കുറച്ചു ദിവസം നില്ക്കാൻ ......... അത് കണക്കാക്കി നീ എല്ലാ സെറ്റപ്പ് ചെയ്യ് .........
ഞങ്ങൾ ദുബായിലെത്തി ആദ്യം ഒരു ടു ബെഡ്‌റൂം ഫ്ലാറ്റിലേക്ക് മാറി ........
ഇതിനിടയിൽ ഒരു മാളിൽ വച്ച് ദേവിയെയും കൂട്ടുകാരികളെയും ഞങ്ങൾ ഒരുമിച്ച് കണ്ടു ........
പിന്നെ നടന്ന കഥകളെല്ലാം അവരോട് പറഞ്ഞു .......... സാനിയക്ക് കരയണോ ചിരിക്കണോ എന്ന് പറയാൻ പറ്റാത്ത ഒരു അവസ്ഥ .......... അവൾ ആഗ്രഹിച്ച ആളിനെ അവൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു ........... നല്ല സങ്കടം ഉണ്ടായിരുന്നെങ്കിലും അവൾ അത് മറച്ചു വച്ചു ..... ദേവിക്കും അത് മനസ്സിലായിരുന്നു
💬 Comments
View all comments