0%

Chapter Title : മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax]

Author : Kambikathakal Read All Parts 1649

ദേവി ........ ഇങ്ങനെ സൂക്ഷിക്കണമെന്നൊക്കെ പറയുന്നത് എന്തുകൊണ്ടാണെന്നോ ......... അവരുടെ പേരക്കുഞ്ഞിന് ഒരു തട്ടാലോ മുട്ടലോ ആക്കരുത് അതാ ........ ഡി ... അവര് വന്നാൽ നീ പൊയ്ക്കോണം ........ ഇവിടെ അല്ലേലും ശരി ആകില്ല ....... ചേട്ടനിതൊക്കെ പറയും ...... ആ അച്ഛനും അമ്മയും നിന്നെ പൊന്നുപോലെ നോക്കും ........ അതുറപ്പാ ......... ചേട്ടനെപോലെ തന്നെയാ ആ അച്ഛനും അമ്മയും നല്ല സ്നേഹമുണ്ട് ........

മൊത്തത്തിൽ എന്തോ ഒരു വിഷമം സാനിയയുടെ മുഖത്ത് ഉണ്ടായിരുന്നു ......... ദേവി അത് സ്രെധിച്ചെങ്കിലും ചോദിക്കാനൊന്നും നിന്നില്ല ......... അവൾ ബാക്കി കാര്യങ്ങൾക്കെല്ലാം ഞങ്ങളോടൊപ്പം കൂടുന്നുണ്ടെങ്കിലും ....... മൊത്തത്തിൽ മൂഡോഫ് ആണെന്ന് എനിക്കും ലക്കിക്കും തോന്നി  ........ ഇനി കല്യാണ സംബന്ധമായ വല്ലതും ആണെങ്കിൽ ചോദിക്കുന്നത് ശരിയല്ല എന്ന് ഞങ്ങൾക്കും  തോന്നി ..........

അടിപൊളിയായി രണ്ടു ദിവസം ആഘോഷിച്ച് അവർ പോയി .........  ഇതിനിടയിൽ ദേവിയെയും , സാഹിദയെയും  ,, ഫാത്തിമയെയും ....... കമ്പനി വീണ്ടും അജ്മാനിലേക്ക് മാറ്റി ........ സാനിയയെ ദുബായിയിലേക്കും .......  ഒറ്റപ്പെട്ട അവസ്ഥ  ……… സാനിയക്ക് കമ്പനി അക്കോമഡേഷനും ഇല്ലാതായി .........  എല്ലാംകൊണ്ടും ഊമ്പി ........ സാനിയ ഇടക്ക് ലക്കിയെ കാണാൻ വരും ചിലപ്പോൾ അവിടെ നിൽക്കും .......ലക്കിക്ക് ഒരു കൂട്ടായി ........

സാനിയ ലീവ് എടുത്ത് കല്യാണം കഴിക്കാൻ നാട്ടിലേക്ക് പോയി ...........

....... ലക്കിയെ കൂട്ടികൊണ്ട് പോകാൻ അച്ഛനും അമ്മയും എത്തി ........ അച്ഛനും അമ്മയും രണ്ടാഴ്ച ഞങ്ങളോടൊപ്പം ദുബായിൽ ചിലവിട്ടു .......... എന്നെ പിരിയുന്നതിൽ അവൾക്ക് വിഷമം ഉണ്ടെങ്കിലും അവൾക്ക് അറിയാമായിരുന്നു ഇവിടെ പ്രേസേവിച്ചാൽ പ്രേസവം നോക്കാൻ ആരെയും കിട്ടില്ലെന്ന് ......... അതുകൊണ്ട് ഞാൻ അവളെ നാട്ടിലേക്ക് വിട്ടു ,..........  അച്ഛന്റെയും അമ്മയുടെയും കൂടെ നാട്ടിലേക്ക് പോകാൻ അവൾക്ക് സന്തോഷമായിരുന്നു ...... അങ്ങനെ അവർ നാട്ടിലേക്ക് പോയി ........

അങ്ങനെ വീണ്ടും ഒരു മാസം കടന്നുപോയി ..........

ഞങ്ങൾ ദുബായ് അൽ-കരാമയിൽ ആൺ താമസം ........... ഒക്ടോബറിൽ ആണ് ഇവിടെ തണുപ്പ് തുടങ്ങുന്നതെങ്കിലും  ഇപ്പൊ സെപ്തംബര് ആയിട്ടേ ഉള്ളു നല്ല തണുപ്പ് ....... 

💬 Comments

View all comments