Chapter Title : മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax]
കൊടുക്കമായിരുന്നു .........
ഞാൻ ...... ഇല്ലെടി അത് അച്ഛനും അമ്മയ്ക്കും ഇട്ട് പണികൊടുത്തതാ ....... ഈ ഒരു സെറ്റപ്പ് ഇല്ലായിരുന്നെകിൽ ചിലപ്പോൾ കളി മാറിയേനെ ...... അതാ ..... പെട്ടെന്ന് തട്ടി കൂട്ടിയത് ...... അത് ഇവൾക്കും അറിയാം .......
ദേവി ......... പ്രെഗ്നന്റ് ഒക്കെ ആയി കവിളൊക്കെ വച്ച് നല്ല സുന്ദരിക്കുട്ടി ആയിട്ടുണ്ട് കേട്ടോ നീയിപ്പോൾ .......
അപ്പോൾ രണ്ടും കൂടി വിട്ടോ ...... ഞങ്ങൾക്ക് ഇത്തിരി പണി കൂടി ഉണ്ട് ........
സൈറ്റ് മാറി വന്നതുകൊണ്ട് ദുബായിൽ എനിക്ക് നല്ല ടെൻഷൻ വർക്കാണ് ........ എന്നും താമസിച്ചാണ് വീട്ടിലെത്തുന്നത് അതിൽ ലക്കിക്ക് പ്രേശ്നമൊന്നും ഇല്ലായിരുന്നു ........... അവൾക്കറിയാം എന്റെ ടെൻഷൻ ....... അമ്മയും അച്ഛനും എന്നും ഒന്ന് രണ്ട് പ്രാവശ്യം ലക്കിയെ വിളിക്കും ......... അവർ രണ്ടുപേരും ഹാപ്പിയായിരുന്നു ...... കല്യാണം കഴിഞ്ഞതിനു ശേഷം ഇവിടെത്തെ ജോലിവിട്ട് നാട്ടിലേക്ക് വരാൻ അച്ഛൻ എപ്പോയും പറയും .......... എനിക്കാണെങ്കിൽ ഇവിടെ വിട്ട് പോകുന്ന കാര്യം ചിന്തിക്കാൻ കൂടി കഴിയില്ല ........
വ്യാഴ്ച വൈകുന്നേരം ഞാൻ എല്ലാം സെറ്റ് ആക്കി നമ്മുടെ പിള്ളേരെ നോക്കിയിരുന്നു ......... ലക്കിയും അവർ വരുന്നതിൽ നല്ല ഹാപ്പി ആയിരുന്നു .......... എട്ടു മണിയോടെ അവർ വന്നു ........ ഞങ്ങൾ ആറു പേരും സൂപ്പർ മാർക്കെറ്റിൽ നടന്നുപോയി സാധനങ്ങൾ വാങ്ങി വന്നു ........ പിള്ളേര് വന്നപ്പോൾ മുതൽ അടി തുടങ്ങി ......
ദേവി ...... ചേട്ടാ ഇപ്രാവശ്യം സാനിയ നാട്ടിൽ പോകുമ്പോൾ അവളുടെ കല്യാണമാണ് ആണ് .... ചെക്കൻ ഓമനിലാ ജോലിചെയ്യുന്നത് ,
💬 Comments
View all comments