Chapter Title : മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax]
കല്യാണം കഴിഞ്ഞിട്ട് ഇങ്ങോട്ടേക്ക് ജോലിനോക്കുന്നുണ്ട് ...... ചേട്ടനെക്കാളും സുന്ദരക്കുട്ടപ്പൻ ....... നല്ല ജിം ബോഡിയാണ് ....... നല്ല ഹൈറ്റും ....... മുഖത്ത് മുടിയില്ല ... ബാക്കി മൊത്തം മുടിയാ ......... FB യിൽ കേറി ഫോട്ടോ കണ്ടു ......... നല്ല സൂപ്പർ പയ്യൻ ....... പിന്നെ ഇവളും ആള് മോശമല്ലല്ലോ ?? അതുകൊണ്ട് കുറച്ചു ദിവസം അവൾ കാണില്ല .........
ഞാൻ മനസ്സിലോർത്തു ...... ഏതാടാ ആ ഭാഗ്യവാൻ .......... സാനിയയെ അടിച്ചു തുലയ്ക്കുന്ന ആ സീൻ മനസ്സിലോർത്തു ......... അമ്മാതിരി സാധനം ആണവൾ ..........
ഫാത്തിമ .... അത് ചോദിയ്ക്കാൻ മറന്നുപോയി ..... ചേട്ടന്റെ അച്ഛനും അമ്മയ്ക്കും യെന്ത നാട്ടിൽ പണി ലക്കി
ലക്കി ....... അച്ഛൻ അഡ്വക്കേറ്റ് ആണ് ...... 'അമ്മ എഞ്ചിനീയറിംഗ് കോളേജ് പ്രോഫ്ഫസർ ........
സാഹിദ ...... ലക്കി നിന്റെ അമ്മായി അമ്മയും അച്ഛനും എങ്ങിനെയുണ്ട് .........
ലക്കി ...... ആഹ് കുഴപ്പമില്ല ........
ഫാത്തിമ ........ ഒഹ്ഹ് ... ഭാഗ്യവതി ........ നിനക്ക് ഒടുക്കത്തെ ലക്ക് ആണ് ....... ദുബായിൽ കിടിലം ജോലിയുള്ള നല്ല ചുള്ളൻ ഭർത്താവ് നാട്ടിൽ അമ്മയ്ക്കും അച്ഛനും പൊളി ജോലി ........ നിന്റെ ഗ്രഹനില കൊള്ളം ......... ഒരു കാശ് സ്രീധനം പോലും കൊടുക്കാതെ നീ സെറ്റ് ആക്കി ......... ഭാഗ്യം വേണം മോളെ .........
പറഞ്ഞു തീരുന്നതിന് മുൻപ് മേശമേൽ ഇരുന്ന ഫോൺ റിങ് ചെയ്തു ....... സാഹിദ ഫോണിലേക്ക് നോക്കി ....... 'അമ്മ കാളിങ് ........ സാഹിദ ഫോൺ എടുത്ത് സ്പീക്കർ ഓൺ
💬 Comments
View all comments