Chapter Title : മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax]
........സാനിയ റൂമിലേക്ക് പോയി ........ കുപ്പിയുമായി ഞാനും റൂമിലേക്ക് പോയി ......... ചെന്നയുടനെ രണ്ടെണ്ണം വചങ് ചാമ്പി .......... വയറിൽ ഒന്നും ഇല്ലാത്തതുകൊണ്ട് പെട്ടെന്ന് പിടിച്ചു ........ അവളും രണ്ടെണ്ണം വിട്ടു ...........
ഞാൻ ........ ഡി ...... വിശക്കുന്നു ......... നമുക്ക് താഴെ പോയി വല്ലതും കഴിച്ചിട്ട് വന്നാലോ ? വാ പോയിട്ട് വരാം
സാനിയ എന്നോടൊപ്പം വന്നു ........ ഭക്ഷണവും കഴിച്ച് രാത്രിക്കുള്ളത് പാർസലും വാങ്ങി ഞങ്ങൾ കുറെ ദൂരം നടന്നു .......... എന്തോ സാനിയയുടെ മൂഡ് ശരിയല്ലെന്ന എനിക്ക് തോന്നി ..........
ഞാൻ ...... യെന്തെടി നിന്റെ മുഖം ഇങ്ങിനെ ഇരിക്കുന്നത് നാട്ടീന്ന് വന്നപ്പോൾ മുതൽ ഞാൻ നിന്നെ ശ്രെദ്ധിക്കുന്നതാ ........ എന്തെങ്കിലും പ്രേശ്നമുണ്ടോ ??? ദേവിയും ടീമും ഇവിടില്ലേ ??
സാനിയ ....... ഒന്നുമില്ല ചേട്ടാ .......... ഇപ്പൊ അവർക്കൊന്നും എന്നോട് അത്ര പോരാ ..... എന്താണെന്ന് അറിയില്ല ......... എനിക്ക് തോന്നുന്നു എഞ്ചിനീയർ മാർക്ക് മാത്രം ഇപ്പൊ സാലറി കൂട്ടി അതുകൊണ്ടായിരിക്കും ........
ഞങ്ങൾ നടന്ന് റൂമിലെത്തി ........ ചെന്നയുടൻതന്നെ സാനിയാ നല്ലൊരു ലാർജ് ഒഴിച്ച് അടിച്ചു ......... അപ്പോയെക്കും ലക്കി വിളിച്ചു ........ ഞാൻ ഫോണും കൊണ്ട് ബാല്കണിയിലേക്ക് നടന്നു ........ ഞാനും ലക്കിയും ഒരുപാടുനേരം സംസാരിച്ചു ......... എനിക്ക് അവളുടെ വയറൊക്കെ കാണിച്ചുതന്നു ......... അവൾ നല്ല സന്തോഷത്തിലാണ് ......... അതുകഴിഞ്ഞ് ഞാൻ ഹാളിലേക്ക് വന്നു .......... സാനിയ സെറ്റിയിൽ കിടക്കുകയാണ് .... ഞാൻ അവളുടെ അടുത്തിരുന്നു ........ അവൾ എഴുന്നേറ്റ് ഒരെണ്ണം കൂടി അടിച്ച് വീണ്ടും സെറ്റിയിൽ വന്നിരുന്നു .... ആള് നല്ല ഫിറ്റാണ് .........
ഞാൻ ....... യെന്തെടി നീ ചവാൻ പോകുന്നോ ....... ഇങ്ങിനെ അടിക്കാൻ .......
സാനിയ ....... ജീവിതം പോയി ചേട്ടാ ........ മയിര് ........ അവന്റെ ബോഡിയും സൗന്ദര്യവും ഫാമിലിയുമൊക്കെ കണ്ട് പോയതാ ......... ചേട്ടന്റെ ഡിസിഷൻ ശരിയായിരുന്നു ....... ലക്കി ....... നിങ്ങൾ രണ്ടാളും ഇപ്പൊ ഹാപ്പിയല്ലേ ..... ചേട്ടൻ പണവും നോക്കിയില്ല സൗന്ദര്യവും നോക്കിയില്ല അവളെ ഇഷ്ടമായി
💬 Comments
View all comments