0%

Chapter Title : മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax]

Author : Kambikathakal Read All Parts 2.7K

ഇതൊക്കെ ഒന്ന് റെഡിയാക്കട്ടെ ..........

ലക്കി ........ ചേട്ടാ സാനിയ ദുബായിൽ ബെഡ് സ്പേസ് യെടുത്തിരിക്കുകയല്ലേ ........ നമ്മുടെ അവിടെ വന്ന് നില്ക്കാൻ പറയ് ........ അവൾക്കും അത് ലാഭമല്ലേ ??? ചേട്ടന് വല്ലതും കഴിക്കാൻ ഉണ്ടാക്കിയും തരും ......

ഞാൻ ..... അതൊന്നും വേണ്ടാ ....... പിന്നെ അവളുടെ ചിലവ് കൂടി ഞാൻ നോക്കേണ്ടിവരും .......

ലക്കി ..... അത് സാരമില്ല ....... ഈ ഹോട്ടൽ ഭക്ഷണം ഒഴിവാക്കാമല്ലോ ....... ഞാൻ അവളെ ഒന്ന് വിളിച്ചു നോക്കട്ടെ ?

ഞാൻ ....... ഡി ...... അതൊന്നും വേണ്ടാ ......

ലക്കി ...... എന്നാലും ഞാൻ ജസ്റ്റ് ഒന്ന് വിളിച്ചു നോക്കാം .......

ഞാൻ ........ നീ എന്തെങ്കിലും ചെയ്യ് ...... ഞാൻ വയ്ക്കുന്നു .........

ലക്കി ഫോൺ വച്ചു ........ സാനിയ എന്നോട്പറഞ്ഞു  .......  ഇപ്പൊ നോക്കിക്കോ ലക്കി ഇപ്പൊ എന്നെ വിളിക്കും ....

പറഞ്ഞു തീരുന്നതിന് മുൻപ് ലക്കിയുടെ കാൾ .........

സാനിയ ........ ഓഹ് ലക്കി കുട്ടി പറയ് എന്തുണ്ട് വിശേഷം .......

ലക്കി ..... സുഖമായിരിക്കുന്നു ......... സാനിയ

സാനിയ ...... യെന്ത മുത്തേ വിളിച്ചത് ....... ഇതുവരെ എന്നെ വിളിച്ചില്ലല്ലോ .......

ലക്കി ..... നാട്ടിലെ നമ്പർ എനിക്ക് അറിയില്ലായിരുന്നു ....... അതാ ....... പിന്നെ ഞാൻ വിളിച്ചത് ...... സാനിയ ഇപ്പൊ ബെഡ് സ്പേസ് അല്ലെ എടുത്തിരിക്കുന്നത് ........... നമ്മുടെ ഫ്ലാറ്റിൽ രണ്ട് റൂം ഉണ്ടല്ലോ സാനിയക്ക് അവിടെ വന്നു നിന്ന് കൂടെ ...... ചേട്ടനും ഒരു കൂട്ടവും

💬 Comments

View all comments