Chapter Title : മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax]
....... കള്ളുകുടിയും കുറച്ചു കുറയും ……. ആരും ഇല്ലെങ്കിൽ ഞാൻ പറയണ്ടല്ലോ ചേട്ടന്റെ സ്വഭാവം ......... ടെൻഷൻ ഒന്നും വേണ്ടാ .......
സാനിയ ..... ഓഹ് .... ഞാൻ വല്ലപ്പോഴും അവിടെ പോയാൽ പോരേ ? അവിടെ പോയി നിക്കേണ്ട ആവശ്യം ഉണ്ടോ ?? ലക്കി എനിക്കിവിടെ അത്രക്ക് ദാരിദ്ര്യം ഒന്നും ഇല്ല അത്യാവശ്യം നല്ല സാലറിയൊക്കെ ഉണ്ട് ..........
ലക്കി ....... അതെ ചേട്ടന് ഒന്നും ഉണ്ടാക്കാനൊന്നും അറിയില്ല ........ അറിയാമല്ലോ ..... ഞാൻ ഇനി അങ്ങോട്ട് വരാൻ ഏഴെട്ട് മാസം എടുക്കും ......... അതുവരെ ചേട്ടനെ ഒറ്റക്കാക്കുമ്പോൾ ഒരു വിഷമം ........
സാനിയ ........ ഞാൻ നോക്കട്ടെ ...... എനിക്കും ലാഭമാണ് ....... എന്നാലും പുള്ളിക്കാരനോടൊന്ന് സംസാരിക്കട്ടെ .... പുള്ളി എന്ത് പറയുന്നെന്ന് ഞാൻ നോക്കിയിട്ട് വിളിക്കാം .......
ലക്കി ...... ചേട്ടനോട് ചോദിക്കാൻ ഒന്നും നിൽക്കണ്ട ....... ചേട്ടൻ സമ്മതിക്കില്ല ...... എല്ലാം കൂടി കെട്ടിപ്പെറുക്കി അങ്ങ് ചെന്നേക്ക് ......... ഞാൻ പറഞ്ഞൂന്ന് പറഞ്ഞാൽ മതി ........ പ്ലീസ് .....
സാനിയ ........ പോകാം ഞാൻ ഒന്ന് സെറ്റ് ആകട്ടെ ........ കല്യാണം കഴിഞ്ഞു വന്നിട്ട് ..... കുറച്ചു ദിവസമേ ആയുള്ളൂ ....... ഞാൻ എന്തായാലും നാളെ ഒരു തീരുമാനം പറയാം ......... പിന്നെ ഒരു കണ്ടീഷൻ ...... ചേട്ടന്റെ ഫ്രണ്ട്സിനോട് അവടെ ആറ് മണി കഴിഞ്ഞാൽ നില്ക്കാൻ പാടില്ല എന്ന് പറയണം ....... ഇത് നീ ചേട്ടനെക്കൊണ്ട് സമ്മതിപ്പിച്ച് എനിക്ക് മെസേജ് അയക്ക് ...... വിളിച്ച് വെറുതെ ക്യാഷ് കളയേണ്ട ........
💬 Comments
View all comments