Chapter Title : മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax]
.........
ഞങ്ങൾ ഒരു സിഗററ്റിന് തീ കൊളുത്തി ബാല്കണിയിലേക്ക് പോയി .........
കുറച്ചു ദിവസങ്ങളും മാസങ്ങളും കടന്നുപോയി.........ലക്കിയുടെ ഡേറ്റ് അടുത്തു വരികയാണ് ........ ഞാൻ ഒരു പതിനഞ്ചു ദിവസം ലീവ് എടുത്ത് ലക്കിയുടെ അടുത്തേക്ക് പോകാമെന്ന് വച്ചു ......... സാനിയക്കും ലീവ് ബാക്കിയുള്ളത് കൊണ്ട് അവളും എന്നോടൊപ്പം വരാമെന്ന് പറഞ്ഞു ........ സാനിയക്ക് എന്നിലുള്ള ഇഷ്ടം വളരെ ആത്മാർത്ഥമായുള്ളതാണെന്ന് ശ്യാം തിരിച്ചറിഞ്ഞു ........ അതുകൊണ്ട് ശ്യാമിന് സാനിയയെ വളരെ ഇഷ്ടമായി .... ശ്യാമും ഞങ്ങളോടൊപ്പം നാട്ടിൽ വരാൻ തയ്യാറായി ........ സാനിയയുടെ ഭർത്താവിനെ എന്റെ വീട്ടുകാരും ലക്കിയും കണ്ടിട്ടില്ല സാനിയയുടെ കൂട്ടുകാരികളും കണ്ടിട്ടില്ല ) സാനിയ പ്രേഗ്നെന്റ ആണെന്ന് ശ്യാം മനസ്സിലാക്കി ....... അത് അവൻ എന്നോട് പറയുകയും ചെയ്തു ........ അവൾക്ക് ചെറിയ ഓമിറ്റിങ് ഉണ്ട് ....അതിൽ നിന്നാണ് ശ്യാം അത് മനസ്സിലാക്കുന്നത് ......... എനിക്ക് ചെറിയൊരു ഭയം ഉള്ളിൽ ഉണ്ട് ...... കാരണം ഇവളുടെ കല്യാണം നടന്നതും ഗർഭിണിയായതും തമ്മിൽ ഒരു ബന്ധവുമില്ല ....... അങ്ങിനെ അയാൾ ഞാൻ കുടുങ്ങും ........ സാനിയയെ ഒഴിവാക്കാനും പറ്റില്ല ടിക്കറ്റും ലീവും റെഡിയാണ് ......... ഞാൻ ശ്യാമിനോടും സാനിയയോടും ഹുസ്ബൻഡ് വൈഫ് ആണെന്ന് എന്റെ വീട്ടുകാരോട് പറയാൻ പറഞ്ഞു ........ അങ്ങിനെ അവർ ഹുസ്ബൻഡ് വൈഫ് ആയി എന്റെ വീട്ടിൽ വന്നു ...........
ഞങ്ങൾ എന്റെ വീട്ടിലെത്തി ......... ലക്കിയും സാനിയയും ഭയങ്കര കെട്ടിപ്പിടിയും താങ്ക്സ് പറച്ചിലുമായി അടുക്കളയിലേക്ക് പോയി ....... അച്ഛൻ ഞങ്ങളോട് കുറേനേരം ലക്കിയെപ്പറ്റിത്തന്നെ വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു ....... സാനിയക്കും ശ്യാമിനും ലക്കി
💬 Comments
View all comments