Chapter Title : മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax]
മുകളിലത്തെ റൂം കാണിച്ചു കൊടുത്തു ....... അപ്പോഴാണ് ആ അമളി മൂവരും തിരിച്ചറിയുന്നത് ........... ഹുസ്‌ബെൻഡിനും വൈഫിനും ഓരോ ബെഡ് റൂം വച്ച് കൊടുക്കാൻ പറ്റില്ലല്ലോ ........ ആ രാത്രി സാനിയയും ശ്യാമും ഒരു റൂമിൽ കഴിയേണ്ടി വന്നു ........ ഞാൻ ഫുൾ ടൈം ലക്കിയോടൊപ്പമായിരുന്നത് കൊണ്ട് സാനിയക്കും ശ്യാമിനും ബോറടിക്കാൻ തുടങ്ങി ........ അങ്ങിനെ സാനിയയും ശ്യാമും പുറത്തേക്ക് പോകാനായി ഇറങ്ങി ........ വീട്ടിൽ മൂന്ന് വണ്ടിയുണ്ട് ഒന്ന് ഇന്നോവ രണ്ട് ബ്രീസാ മൂന്ന് മാരുതി 800 .... ഇതിൽ ഏത് വേണമെന്ന് ശ്യാം സാനിയയോട് ചോദിച്ചു ........ സാനിയ മാരുതി 800 എടുക്കാൻ പറഞ്ഞു ....... അവർ അതുമായി പുറത്തേക്കിറങ്ങി ......... ശ്യാം വളരെ പതുക്കെയാണ് വണ്ടി ഓടിച്ചത് ..... അതുകണ്ട് സാനിയ അവനോട് ചൂടായി ........ എന്നാലും അവൻ വളരെ സ്രെധിച്ചാണ് ഓടിച്ചത് .... കുറെ കറങ്ങി ...... അവസാനം ഒരു വലിയ ഹോട്ടലിൽ കയറി ...... അവർക്ക് അവിടെ ഭയങ്കര സ്വീകരണം ....... ശ്യാമും സാനിയയും ഞെട്ടി ..... ഇതെന്താടെ ???
ഹോട്ടൽ മാനേജർ ഇവരുടെ അടുത്തെത്തി ഇവരോട് സംസാരിക്കുന്നു ...... ഇവരുടെ ഓർഡർ എടുക്കാൻ കൂടെ നിൽക്കുന്നു ....... അവസാനമാണ് ഇവർ അറിയുന്നത് വക്കിലിന്റെ മകനും മരുമകളും ആണെന്ന് അവർ തെറ്റിദ്ധരിച്ചു ....... അവർ അത് തിരുത്താനൊന്നും പോയില്ല ......
സാനിയ ......... ചേട്ടനെന്താ ഇത്ര പതിയെ വണ്ടി ഓടിക്കുന്നത് ......
ശ്യാം ..... തനിക്ക് ഇപ്പൊ റസ്റ്റ് എടുക്കേണ്ട സമയമാ ..... സൂക്ഷിച്ചില്ലെങ്കിൽ കയ്യിന്ന് പോകും .....
സാനിയക്ക്
💬 Comments
View all comments